"ഫാതിമമാതാ.എച്ച്. എസ്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19081 (സംവാദം | സംഭാവനകൾ)
19081 (സംവാദം | സംഭാവനകൾ)
വരി 42: വരി 42:
തിരൂരിലെ ജനങ്ങള്‍ ഒരു ഇംഗ്ളിഷ് സ്കൂളിനു  ആഗ്രഹിചിരുന്നു.1975-മെയ് 23നു തിരുഹൃദയസഭയുടെ സ്താപകനായ കദളിക്കാട്ടില് മത്തായി അച്ചന്റെ ചരമദിനതില്‍ ‍തിരുഹൃദയസഭയുടെ ഒരു ശാഖ തിരുര്‍ ഇടവകയില്‍ പറിച്ചു നടപ്പെട്ടു.ഈ ഇടവകക്കാരനായ അഡ്വ. പാപ്പു മാഞൂരാന്റെ വീട്ടിലാണു ആദ്യമായി സിസ്റ്റെര്‍സ് താമസം തുടങിയത്. സിസ്റ്റെര്‍സിനു താമസിക്കന്‍ ഒരു വാടക വീട് ശരിയാകുന്നത് വരെ അദ്ദേഹത്തിന്റെ വീട്ടില്‍ സ്വന്തം വീട്ടിലെന്ന പോലെ സുരക്ഷിതമായി താമസിച്ചു പ്രവര്‍ത്തിക്കാന്‍ സാധിച്ചു.സി. ജനുവാരിയൂസ്,സി.അഗസ്ത എനിവര്‍ എല്‍ കെ ജി യിലേക്കുള്ള കുട്ടികളുടെ പ്രവേശനം തുടങി. 1975 മെയ് 27 നു പുതിയ വാടകക്കെട്ടിടത്തിലേക്ക് സിസ്റ്റെര്‍സ് താമസം മാറ്റി.1975 മെയ് 28 നു തലശ്ശേരിയില്‍ നിന്നും ബഹു.ജോസഫ് തയ്യിലച്ചന്‍ ഇവിടെ വരികയും വീട് വെഞ്ചരിച്ച് ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
=ഭൗതികസൗകര്യങ്ങള്‍=
  സ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

"https://schoolwiki.in/ഫാതിമമാതാ.എച്ച്._എസ്.എസ്._തിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്