"ഗവ എച്ച് എസ് എസ് ചാല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
ബീച്ച് വൃത്തിയാക്കൽ, നേവൽ ബേസ് സന്ദർശനം
ബീച്ച് വൃത്തിയാക്കൽ, നേവൽ ബേസ് സന്ദർശനം
</center>
</center>
[[പ്രമാണം:spcwe1.jpg|310px|]]
[[പ്രമാണം:spcwe1.jpg|300px|]]
[[പ്രമാണം:spcwe2.jpg|310px|]]
[[പ്രമാണം:spcwe2.jpg|300px|]]
[[പ്രമാണം:spcwe3.jpg|310px|]]
[[പ്രമാണം:spcwe3.jpg|300px|]]

14:57, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റു‍‍‍ഡന്റ് പോലിസ് കേഡറ്റ് ചാല

വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും പൗരബോധവും പരിസ്ഥിതി സ്നേഹവും സഹജീവി സ്നേഹവും വളർത്തുന്നതിനും നിയമം സ്വമേധയാ അനുസരിക്കുന്ന സമൂഹത്തെ വാർത്തെടുക്കുന്നതിനും വേണ്ടി കേരള പോലീസും പൊതു വിദ്ധ്യാഭ്യാസ വകുപ്പും ചേർന്ന് ആരംഭിച്ച student police cadets ന്റെ നമ്മുടെ വിദ്യാലയത്തിലെ യൂണിറ്റ് 2016 മാർച്ചിൽ ആരംഭിച്ചു. കഴിഞ്ഞ നാല് വർഷവും ജില്ലാ തല പരേഡിൽ ഒന്നാം സ്ഥാനം ലഭിച്ചത് യൂണിറ്റിന്റെ കിരീടത്തിലെ പൊൻതൂവൽ ആയി. 2019 SSLC ബാച്ചിലെ 13 A+ ൽ 10 പേരും SPC ആണെന്നുള്ളത് യൂണിറ്റിന്റെ മികച്ച നേട്ടമായി. യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു. എല്ലാ ബുധനാഴ്ചയും 4 മുതൽ 5.30 വരെയും ശനി ആഴ്ചകളിൽ രാവിലെ 7.30 മുതൽ 1.15 വരെയും പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു. ഇതിൽ പരേഡ് പ്രാക്ടീസ്, PT, ബോധവൽക്കരണ ക്ലാസുകൾ, പരിസ്ഥിതി സംരക്ഷണ പ്രവത്തനങ്ങൾ, പരിസര ശുചീകരണം എന്നിവ നടത്തിപ്പോരുന്നു. കൂടാതെ എല്ലാ ഓണം കൃസ്തുമസ്, വേനൽ അവധിക്കാലത്തും ത്രിദിന ക്യാമ്പുകൾ നടത്തുന്നു. കഴിഞ്ഞ മൂന്നു ബാച്ചുകൾ യഥാക്രമം മുത്തങ്ങ, പറമ്പിക്കുളം, കണ്ണവം വനങ്ങളിൽ ദ്വിദിന നേച്ചർ ക്യാമ്പിൽ പങ്കെടുത്തു. ഏഴിമല നേവൽ academy, മലബാർ cancer centre, തലശ്ശേരി കോടതി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനും ക്രയ വിക്രയങ്ങൾ മനസ്സിലാക്കാനും സാധിച്ചു. അഗതി മന്ദിരങ്ങൾ, വെള്ളപ്പൊക്ക ദുരിതാശ്വാസം, special സ്കൂളുകൾ എന്നിവയ്ക്കായി ഏറ്റവും മികച്ച രീതിയിൽ സഹായം ചെയ്യാൻ യൂണിറ്റിന് സാധിച്ചു. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 126 cadets യൂണിറ്റിൽ അംഗങ്ങളാണ്.

പരേഡ് , പാസ്സിംഗ് ഔട്ട് പരേഡ്

ബീച്ച് വൃത്തിയാക്കൽ, നേവൽ ബേസ് സന്ദർശനം