"ജി.എച്.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/അപരിചിതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20011 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=അപരിചിതൻ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20011 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 2: വരി 2:
| തലക്കെട്ട്=അപരിചിതൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അപരിചിതൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ദൈവമേ...
സുഖപ്പെടുത്താൻ വേണ്ടി
മുറിപ്പെടുത്തുന്നവനേ...
ചരാചരങ്ങളുടെ മനസ്സിൻെറ
ദൃഢത പരിശോധിക്കുവാൻ
നിയ്യവനെ,അപരിചിതനെ
ഭൂമിയിലേക്കയച്ചു.
ദൈവദൂതനെപ്പോലെ അവൻ
സ‍‍ർവ്വജീവജാലങ്ങളേയും
തൊട്ട്തലോടി.
അവൻ തൊട്ടവരെല്ലാം
ജീവനുള്ള ശില്പങ്ങളായി മാറി.
ദൈവമേ..
എന്നാൽ..
എന്നാൽ..
ഒരു പിഞ്ചോമനയുടെ നറുപുഞ്ചിരിക്ക്
അവൻെറ, അപരിചിതൻെറ,
മനസ്സലിയിക്കാനായേക്കാം.
അല്ലെങ്കിൽ, ഒരുമയിലൊന്നായ
ജനമനസ്സിന് അവനെ
പേടിപ്പിക്കാനായേക്കാം.
അതുമല്ലെങ്കിൽ
നിർഭയനായ ഒരുവൻെറ
ആകാശത്തോളം പെരുതായ
ആത്മവിശ്വാസത്തിന്
അവൻെറ അടി
പതറിക്കാനായേക്കാം.
അപരിചിതനേ..
ദൈവദൂതനേ..
ദൈവമേ..
സുഖപ്പെടുത്താൻ മാത്രം
മുറിപ്പെടുത്തുന്നവനേ
മിന്നാമിന്നിവെളിച്ചം
മിന്നിമറഞ്ഞ ഓർമ്മകളിൽ
മുങ്ങിത്തപ്പിയപ്പോൾ
പൊന്നു കണക്കെ മിന്നുന്ന
സത്യങ്ങളൊന്നും കിട്ടിയില്ല.
കിട്ടിയത്,ലോകത്തെ മറച്ച
അന്ധകാരത്തിലെ
സ്നേഹദൂതരായ
മിന്നാമിനുങ്ങുകളെ മാത്രം
</poem> </center>
{{BoxBottom1
| പേര്= അർജ്ജുൻ ടി.കെ
| ക്ലാസ്സ്=  9 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എച്ച് എസ് എസ് കൊടുമുണ്ട
| സ്കൂൾ കോഡ്= 20011
| ഉപജില്ല= പട്ടാമ്പി
| ജില്ല=  പാലക്കാട്
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}