"സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/'''കുട്ടിക്കളുടെ കൊറോണകാലം!!!!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
(,,,,,,)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കുട്ടികളുടെ കൊറോണ കാലം     
| color=  5   
}}


<center> <poem>
അമ്മയെ അനുസരിക്കാം
ആഘോഷങ്ങൾ ഒഴിവാക്കാം
ഇരുകൈകളും വൃത്തിയാക്കാം
ഈശ്വര പ്രാർത്ഥന വീട്ടിൽ നടത്താം
ഉള്ളതുക്കൊണ്ട് ഊണ് കഴിക്കാം
ഊഞ്ഞാലാടാം, പന്ത്കളിക്കാം വീട്ടിൽ തന്നെ
ഋഷിവര്യൻമാരെ പോലെ ധ്യാനം ചെയ്യാം
എഴുന്നേൽക്കാം രാവിലെ അമ്മയെ
സഹായിക്കാൻ
ഏർപ്പെടുത്താം ഭക്ഷണം വേണ്ടവർക്ക്
ഐക്യത്തോടെ കഴിയാം മതഭേദമന്യേ
ഒത്തിരി സനേഹം പങ്കുവയ്ക്കാം
ഓർക്കാം സഹജീവികളെ
ഔചിത്യം വേണ്ട, ആവശ്യക്കാർ നമ്മൾ
അംഗബലം കാത്തു സൂക്ഷിച്ചീടാം
</poem> </center>
{{BoxBottom1
| പേര്= അൻവർ റിഹാൻ ഇ.എ
| ക്ലാസ്സ്= II D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് മേരീസ് സ്കൂൾ കുഴുക്കാട്ടുശ്ശേരി
| സ്കൂൾ കോഡ്= 23512
| ഉപജില്ല= മാള
| ജില്ല=  തൃശൂർ
| തരം= കവിത
| color= 4
}}
309

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/861798" എന്ന താളിൽനിന്ന് ശേഖരിച്ചത്