"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = കുറ്റിക്കോൽ | | സ്ഥലപ്പേര് = കുറ്റിക്കോൽ |
15:35, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കുറ്റിക്കോൽ കുറ്റിക്കോൽ , 670562 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04602200209,9400884876 |
ഇമെയിൽ | kuttikkolslpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13743 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഞ്ജിത് കുമാർ. പി |
അവസാനം തിരുത്തിയത് | |
23-12-2021 | Mtdinesan |
ചരിത്രം
ചരിത്രത്തിലെ ശോഭനവും പുഷ്പിതവുമായ കാലങ്ങളെ സമ്മാനിക്കാ൯ വിജ്ഞാനത്തിനുമാത്രമേ കഴിയൂ. 1919ൽ വിദ്യാ വിപ്ലവത്തിനു തുടക്കം കുറിച്ച് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രബുദ്ധമായ കൂട്ടായ്മകൾ കെട്ടിപ്പടുത്തുന്നതിലേക്ക് ഒരായിരം മനുഷ്യ മനസ്സുകളെ സമ്മാനിച്ച കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ.ശതാബ്ദി പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിൻെറ വിദ്യാഭ്യാസ, സാംസ്കാരിക കേന്ദ്രമായിക്കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് ലൈബ്രറികൾ,സ്മാർട്ട് ക്ലാസ് മുറികൾ,കമ്പ്യൂട്ടർ ലാബ്,മികച്ച ടോയ് ലററ്, ഇക്കോപാർക്ക്,വിശാലമായ ലൈബ്രറി ഹാൾ, മികച്ച ഉച്ചഭക്ഷണം.
പാഠ്യേതര പ്രവർത്തനങ്ങൾ
സയ൯സ് ക്ലബ്ബ്, ഹരിത ക്ലബ്ബ്, ന൯മ ക്ലബ്ബ്, ഗണിത ക്ലബ്ബ് ,അലിഫ് അറബിക്,വിദ്യാരംഗം.
മാനേജ്‌മെന്റ്
പി.വിജയ൯ ,കെ.സി.മോഹന൯ ഇ.കുഞ്ഞിരാമ൯,സി.വിജയ൯
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പിൽ നിന്നും കുറ്റിക്കോൽ വായനശാല പരിസരം.