ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ggvhss wandoor (സംവാദം | സംഭാവനകൾ)
No edit summary
Ggvhss wandoor (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[ജി.വി.എച്ച്.എസ്.എസ്വ  വണ്ടൂര്‍ / സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്  നല്ല രീതിയില് പ്രവര്തിക്കുന്നു ഒരൊ വര്ഷവും രജപുരസ്കരം കുട്ടികല്കു ലഭിക്കരുന്ദ് ഈ വര്ഷം 7 കുട്ടികല്ക്കു ഇത് ലഭിചിട്ടുന്ദ് കഴിഞ വര്ഷവും ഇത്രയും കുട്ടികല്കു ലഭിചിട്ടുന്റ് ]]
* [[ജി.ജി വി.എച്ച്.എസ്.എസ്വ  വണ്ടൂര്‍ / സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്  നല്ല രീതിയില് പ്രവര്തിക്കുന്നു ഒരൊ വര്ഷവും രജപുരസ്കരം കുട്ടികല്കു ലഭിക്കരുന്ദ് ഈ വര്ഷം 7 കുട്ടികല്ക്കു ഇത് ലഭിചിട്ടുന്ദ് കഴിഞ വര്ഷവും ഇത്രയും കുട്ടികല്കു ലഭിചിട്ടുന്റ് ]]
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[ജി.ജി വി.എച്ച്.എസ്.എസ്. വണ്ടൂര്‍ ബാന്റ് ട്രൂപ്പ് നല്ല നിലയിലുല്ല ഒരു ബന്ദ് ഗ്രൂപ ഇവിദെ പ്രവര്തിക്കുന്നു വിദ്യാഭ്യാസവകുപ്പിന്റെ പരിപദികല്ക്കു അവതരിപ്പിക്കാരുന്ദ്|
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂര്‍ ക്ലാസ് മാഗസിന്‍| വിഷയങലെ അട്ടിസ്താനമക്കി],നിലവരം പുലര്തുന്ന മഗസിനുകല് എല്ല വര്ഷവും പുരതിരക്കാരുന്റ്. കൂദതെ സ്കൂല് മഗസിനുകലെദിറ്റ് ചെയ്യുന്നുന്ദ്.
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*  [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]

14:47, 9 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ
വിലാസം
വണ്ടൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-03-2010Ggvhss wandoor



വിദ്യഭ്യ് സപരമായി പിനോക്കം നിന്നിരുന്ന കിഴക്കന്‍ എറണാട്ടീലെ വണ്ടൂര്‍ല്ല്‍‍1908 ജൂണീല്‍ ബൊര്ദിങ് ആയനു ഈ സ്ക്കൂള്‍ സ്താപിതമായത്.

ചരിത്രം

1908 ല്‍ കേരള സര്‍ക്കാരാണ് സ്ക്കൂള്‍ സ്ഥാപിച്ചത്.ബൊഅര്ദിങ് ആയനു തുദങിയത്.വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പത്താംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 29 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1981 വരെ ഇത് up ആയിരുന്നു.1981 ല്‍ പെങ്കുട്ടികല്കു മത്രമുല്ല സ്കൂള്‍ ആയി മാരി. 1995 ല് V.H.S.E. വിഭാഗം ആരംഭിച്ചു. M.L.T.,agriculture എന്നീ കോഴ്സുകള്‍ നിലവിലുണ്ട്. 2004 -ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

2.5 ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 3 സ്റ്റാഫ്റൂമുകള്‍,1 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. ചെരിയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.1 മുതല്10വരെ എഷനല് സമ്പ്രദയതിലനു പ്രവര്തിക്കുന്നത് സ്ത്ലം ഇല്ലതതുകൊന്ദു വലരെ ബുദ്ദിമുട്ടുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പാര്‍വ്വതി നേത്യാര്‍/ ഗോപാലന്‍ നായര്‍/ കെ.ജി.ലില്ലി / ഐസക് മത്തായി / പി.കെ. മുഹമ്മദുകുട്ടി / ലില്ലി സൂസന്‍ വര്‍ഗ്ഗീസ് / കെ.കെ. തഹ്കമണി ബായ് / കെ.ആര്‍. വിജയമ്മ / കെ.പി. അഹമ്മദ് / പി.സി. ശ്രീമാന വിക്രമരാജ / സുവാസിനി. പി. / കുര്യന്‍ മാത്യു / ടി.ജെ. ഷീല / എ.പി. ശ്രീവത്സന്‍ / കെ.ടി. കല്യാണിക്കുട്ടി / പി. മുഹമ്മദ് / ശാന്തകുമാരി.എ / എന്‍.കെ. കുഞ്ഞിമുഹമ്മദ് / മുഹമ്മദ് ബഷീറുദ്ദീന്‍ ആനങ്ങാടന്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>