"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mgmhs (സംവാദം | സംഭാവനകൾ)
No edit summary
Mgmhs (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
       ഏതാണ്ട് അമ്പതോളം ഇനം കൊറോണ വൈറസുകൾ മൃഗങ്ങളിൽ കാണപ്പെടുന്നുണ്ട്. വവ്വാലുകളിലാണ് ഇവ കൂടുതൽ കാണാറുള്ളത്. ഇതിൽ ആറുതരം കൊറോണ വൈറസുകൾ മനുഷ്യരിൽ രോഗങ്ങൾ ഉണ്ടാക്കാറുണ്ട്. ഇവയിൽ 229E,NL63,OC43,HKU1 എന്നീ നാലു തരം വൈറസുകൾ മനുഷ്യരിൽ ജലദോഷപ്പനിക്ക് കാരണമാകുന്നുണ്ട്. എന്നാൽ ഇപ്പോൾ വ്യാപിക്കുന്ന കോവിഡ്-19 ജനിതകമാറ്റം വന്ന വൈറസാണ് എന്നാണ് കണ്ടെത്തൽ.  

         കോവിഡ്-19 ന്റെ യഥാർഥ ഉദ്ഭവ സ്ഥാനം ഗവേഷകർക്ക് ഇതുവരെയും കണ്ടെത്താനായിട്ടില്ല. എങ്കിലും ജനിതക വസ്തു വിശകലനം ചെയ്തതിൽ നിന്ന് മനസ്സിലാക്കാനായത് വവ്വാലിൽ കണ്ടെത്തിയ കൊറോണ വൈറസിനോട് സാമ്യമുള്ള തരം ആണ് ഇത് എന്നാണ്. വൈറസ് ഡാറ്റ പങ്കുവയ്ക്കുന്ന അന്തരാഷ്ട്ര പ്ലാറ്റ്ഫോമായ ഗ്ലോബൽ ഇനിഷിയേറ്റീവ് ഓൺ ഷെയറിങ് ഓൾ ഇൻഫ്ളുവൻസ ഡാറ്റ (GISAID) അഭിപ്രായപ്പെടുന്നത് ഈ കൊറോണ വൈറസിന്റെ ജനിതകഘടനയ്ക്ക് എൺപത് ശതമാനം സാർസ് വൈറസിനോട് സാമ്യതയുണ്ടെന്നാണ്.  

  </essay> </center>
  </essay> </center>
{{BoxBottom1
| പേര്=  അജിത്ത് .      y       
| ക്ലാസ്സ്= 9.B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എം.ജി.എം.എച്ച്.എസ്. പൂഴനാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=    3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}