"സെന്റ് ജോൺസ് യു.പി.എസ്.കലൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ വൈറസ്| കൊറോണ വൈറസ്]]
*[[{{PAGENAME}}/നാല് ദിവസങ്ങൾ| നാല് ദിവസങ്ങൾ]]
{{BoxTop1
{{BoxTop1
കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഒരു മഹാരോഗമാണ് കോവിഡ് - 19എന്ന പേരിൽ ലോകത്താകമാനം പടർന്നു പിടിച്ചിരിക്കുന്നത്. 2020 ജനുവരി 30നാണ് ഇന്ത്യയിലാദ്യമായി കോവി‍ഡ് സ്ഥിതീകരിച്ചത്. അതും നമ്മുടെ കൊച്ചുകേരളത്തിലെ തൃശൂരിൽ. ഇന്ത്യയിൽ രോഗവ്യാപനം തടയുന്നതിന് വേണ്ടി കേന്ദ്രസർക്കാരും കേരളസർക്കാരും സംയുക്തമായി പലതരത്തിലുള്ള ആരേഗ്യപ്രവർത്തനങ്ങൾ നടത്തുന്നു. ലോക്ഡൗൺ കാലത്ത് എന്റെ അമ്മയുടേയും അമ്മയുടെ അച്ചന്റേയും കുട്ടികാലത്തെ ജീവിതരീതികളും ഭക്ഷണ ശീലങ്ങളുമൊക്കെ ഒരു ചീത്രം പോലെ എനിക്ക് മനസ്സിലാക്കാൻ പറ്റി. വീടിനു പുറത്തിറങ്ങാതെ എല്ലാവരും ഒന്നിച്ച് എല്ലാകാര്യങ്ങളും ചെയ്യുന്നു. പ്രയപ്പെട്ടവരെ കാണുവാൻ കൊതിയുണ്ടെങ്കിലും ലോകനന്മയ്ക്ക് വേണ്ടിയാണല്ലോ എന്ന ചിന്തയിൽ വീടിനു പുറത്തിറങ്ങാൻ തോന്നിയിട്ടില്ല. ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സ്മാർ, ആരേഗ്യപ്രവർത്തകർ, പോലീസുകാർ എന്നിവർക്കു മുന്നിൽ നമുക്ക് ഒരുമിച്ച് ഒരു ബിഗ് സല്യൂട്ട് നൽകാം.
കുളക്കടവിൽ രണ്ട് തവളകൾ താമസിച്ചിരുന്നു. ഒരു ദിവസം ഒന്നാമൻ പറഞ്ഞു.നമ്മൾ രാത്രിയിൽ ഒത്തിരി ഒച്ചയുണ്ടാക്കുന്നത് അടുത്ത് താമസിക്കുന്ന മനുഷ്യർക്ക് വലിയ ശല്യം ഉണ്ടാക്കുമല്ലോ.അപ്പോൾ രണ്ടാമൻ പറഞ്ഞു പകൽ മുഴുവൻ മനുഷ്യൻ ഒച്ച ഉണ്ടാക്കുന്നതല്ലേ ? അപ്പോൾ രാത്രയിൽ നമ്മ്ൾ അവരുടെ ഉറക്കം കെടുത്തുക തന്നെ വേണം. ഇത് കേട്ടപ്പോൾ ഒന്നാമൻ പറഞ്ഞു വേണ്ടെടാ നമുക്ക് മാന്യമായി ജീവിക്കാം. രണ്ടാമൻ ഇതിനോട് യോജിച്ചു. അങ്ങനെ നാലു ദിവസങ്ങൾ തവളകൾ നിശബ്ദരായി ജീവിച്ചു.
അതേ സമയം തൊട്ടടുത്ത വീടികളിലെ താമലക്കാരായ അന്നക്കുട്ടി ചേടത്തി മറിയാമ്മ ചേടത്തിയോട് - എന്റെ പൊന്നു മറിയാമ്മേ മൂന്നുനാല് ദിവസങ്ങളായി ഞാനുറങ്ങിയിട്ട്. ഇതുകേട്ട് മറിയാമ്മ ചേടത്തി ചോദിച്ചു എന്താ അന്നക്കുട്ടി കാര്യം. അന്നക്കുട്ടി ചേടിത്തി പറഞ്ഞു ഇപ്പോൾ രാത്രികളിലൊന്നും തവളകൾ കരയുന്നില്ല. ഈ നിശബ്ജത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇതുകേട്ട ഒന്നാമൻ പറഞ്ഞു എനിക്കൊരു കാര്യം മനസ്സിലായി പരിസ്ത്ഥിയിൽ ഓരോരുത്തർക്കും ഓരോ ദൗത്യമാണ്. അത് നമ്മൾ നിറവേറ്റു തന്നെ വേണം. ഇതു കേട്ട രണ്ടാമൻ  പറഞ്ഞു ശരിയാ പേക്രോം.......പേക്രോം.
{{BoxBottom1
{{BoxBottom1
| പേര്= നീരജ ബിജുറാം
| പേര്= ആൻ മരിയ ലിറ്റ്
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 16: വരി 19:
| ജില്ല= എറണാകുളം
| ജില്ല= എറണാകുളം
17
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/861258" എന്ന താളിൽനിന്ന് ശേഖരിച്ചത്