"Littleflowerlpsmanimala/aksharavriksham" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,411 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ഏപ്രിൽ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*{{PAGENAME}}/എല്ലാവർക്കും തുല്യമായി ലഭിക്കുന്ന ഒന്ന്
{{BoxTop1
| തലക്കെട്ട്=എല്ലാവർക്കും തുല്യമായി ലഭിക്കുന്ന ഒന്ന്
| color=2

നാരായണൻ മാഷ് ക്ലാസിലേക്ക് നടന്നു വരികയായിരുന്നു . എന്നും മാഷ് കുട്ടികളോട് എന്തെങ്കിലും ഒരു ചോദ്യം ചോദിക്കും.
അതിന് ഉത്തരം പറയുന്നവർക്ക് പ്രത്യേക സമ്മാനവും ഉണ്ട് .
ഇന്ന് കുട്ടികളോട് എന്ത് ചോദ്യമാണ് ചോദിക്കേണ്ടത് ?
മാഷിന് ഒരു നിശ്ചയവും ഇല്ലായിരുന്നു. അങ്ങനെ ചിന്തിച്ച് ചിന്തിച്ച് മാഷ് ക്ലാസിൽ എത്തി.
അപ്പോഴാണ് അപ്രതീക്ഷിതമായി ഹെഡ്മാസ്റ്ററുടെ വരവ്. അദ്ദേഹം പറഞ്ഞു ,
കുട്ടികളെ നമ്മുടെ സ്കൂളിൽ ഒരു പ്രത്യേക മത്സരം നടത്താൻ പോവുകയാണ്. അതിനെക്കുറിച്ച്  പറയുവാനാണ് ഞാൻ വന്നത് . നിങ്ങൾക്ക് ഞാൻ  ഒരാഴ്ച സമയം തരാം . നിങ്ങളുടെ മനസ്സിൽ പല സംശയങ്ങളും , ചോദ്യങ്ങളും കാണും. അവ ഒരു പേപ്പറിൽ എഴുതി എനിക്ക് തരണം . കുറഞ്ഞത് 50 ചോദ്യം എങ്കിലും വേണം . ഏറ്റവും നല്ല ചോദ്യങ്ങൾ തയ്യാറാക്കുന്ന കുട്ടിക്ക് ഒരു വലിയ സമ്മാനം ഉണ്ട് .
ഇത്രയും പറഞ്ഞ് ഹെഡ്മാസ്റ്റർ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി .
അപ്പോൾ മാഷിന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു വന്നു .
എല്ലാവർക്കും തുല്യമായി ലഭിക്കുന്നത് എന്താണ് ,സമയം. അതുതന്നെ ,
സമയം. കുട്ടികളോട് ചോദിക്കാൻ പറ്റിയ ചോദ്യം .
മാഷ് കുട്ടികളോട് ചോദിച്ചു,
"എല്ലാവർക്കും തുല്യമായി ലഭിക്കുന്നത് എന്താണ് ? "
കുട്ടികളുടെ പലപല ഉത്തരങ്ങൾ ഉയർന്നു. പക്ഷേ അവയൊന്നും ശരിയായിരുന്നില്ല.
അപ്പോൾ പുറകിൽ നിന്നും അമൽ വിളിച്ചുപറഞ്ഞു
"സമയം".
അങ്ങനെ അന്നത്തെ പ്രത്യേക സമ്മാനം അമൽ നേടി.
പ്രിയപ്പെട്ടവരെ , സമയം എല്ലാവർക്കും തുല്യമായി ലഭിക്കുന്ന ഒന്നാണ്.
സമയത്തിന് പാവപ്പെട്ടവൻ , ധനികൻ എന്നൊന്നും വേർതിരിവില്ല.
അതുകൊണ്ട് നമുക്ക് ലഭിക്കുന്ന സമയം പ്രയോജനപ്രദമായി വിനിയോഗിക്കാം.
{{BoxBottom1
| പേര്=എലിസബത്ത് ജോമോൻ
| ക്ലാസ്സ്=5 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽ എഫ് എൽ പി സ്‌കൂൾ മണിമല
| സ്കൂൾ കോഡ്=32440
| ഉപജില്ല=കറുകച്ചാൽ
| ജില്ല=കോട്ടയം
| തരം= കഥ
| color=2

*{{PAGENAME}}/കുറേ കൊറോണ ചിന്തകൾ
*{{PAGENAME}}/കുറേ കൊറോണ ചിന്തകൾ
{{BoxTop1
{{BoxTop1
വരി 228: വരി 247:
| തരം=കഥ
| തരം=കഥ
| color=4
| color=4

*{{PAGENAME}}/കൊറോണ കാലം
{{BoxTop1
| തലക്കെട്ട്=കൊറോണ കാലം
| color=3

കൈ കഴുകി , കൈ കഴുകി
അകറ്റിടാം കൊറോണ യെ
അകന്നകന്ന് , അകന്നകന്ന്
മനസ്സുകൊണ്ട് ചേർന്നിടാം
രോഗകാലം ഒക്കെയും
മാറിമാറി പോയിടും
നല്ല കാലം ഒക്കെയും
അകലെയല്ല കൂട്ടരേ.

{{BoxBottom1
| പേര്=ചിന്മയ എസ്
| ക്ലാസ്സ്=2 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽ എഫ് എൽ പി സ്‌കൂൾ മണിമല
| സ്കൂൾ കോഡ്=32440
| ഉപജില്ല=കറുകച്ചാൽ
| ജില്ല=കോട്ടയം
| തരം= കവിത
| color=2

55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/860144" എന്ന താളിൽനിന്ന് ശേഖരിച്ചത്