"പി.വിയു.പി.എസ്സ് തത്തിയൂർ/അക്ഷരവൃക്ഷം/ഓർമ്മകൾ മരിക്കുമോ ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ലേഖനം) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> | <center> | ||
കൊറോണ കാരണം നേരത്തേ സ്കൂൾ അടയ്ക്കുകയും പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. എന്റെ ഓർമയിൽ ഇതുവരെ നടക്കാത്ത ഒരു സംഭവമാണത് . ലോക്ഡൌൺ കാരണം സ്കൂളുകളും ക്ഷേത്രങ്ങളും പള്ളികളും കടകളും മറ്റു സ്ഥാപനങ്ങളും അടയ്ക്കുകയും പൊതു ഗതാഗതം തന്നെ നിർത്തി വയ്ക്കുകയും ചെയ്തു . സംസ്ഥാന ജില്ലാ അതിർത്തികൾ അടയ്ക്കുകയും അവിടെ പോലീസിനെ വിന്യസിക്കുകയും ചെയ്തു . ആളുകളെല്ലാം അവരുണ്ടായിരുന്ന സ്ഥലത്തു തന്നെ തങ്ങേണ്ടി വന്നു. ഈ സമയത്ത് ഞാൻ പച്ചക്കറി കൃഷി ചെയ്തു . | കൊറോണ കാരണം നേരത്തേ സ്കൂൾ അടയ്ക്കുകയും പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. എന്റെ ഓർമയിൽ ഇതുവരെ നടക്കാത്ത ഒരു സംഭവമാണത് . ലോക്ഡൌൺ കാരണം സ്കൂളുകളും ക്ഷേത്രങ്ങളും പള്ളികളും കടകളും മറ്റു സ്ഥാപനങ്ങളും അടയ്ക്കുകയും പൊതു ഗതാഗതം തന്നെ നിർത്തി വയ്ക്കുകയും ചെയ്തു . സംസ്ഥാന ജില്ലാ അതിർത്തികൾ അടയ്ക്കുകയും അവിടെ പോലീസിനെ വിന്യസിക്കുകയും ചെയ്തു . ആളുകളെല്ലാം അവരുണ്ടായിരുന്ന സ്ഥലത്തു തന്നെ തങ്ങേണ്ടി വന്നു. ഈ സമയത്ത് ഞാൻ പച്ചക്കറി കൃഷി ചെയ്തു . | ||
ഏപ്രിൽ 2 ന് എന്റെ അമ്മുമ്മ മരിച്ചു. ലോക്ഡൌൺ കാരണം ബന്ധുക്കൾക്കാർക്കും വരാൻ കഴിഞ്ഞില്ല. | ഏപ്രിൽ 2 ന് എന്റെ അമ്മുമ്മ മരിച്ചു. ലോക്ഡൌൺ കാരണം ബന്ധുക്കൾക്കാർക്കും വരാൻ കഴിഞ്ഞില്ല. | ||
കൂട്ടുകാരെ കാണാൻ പറ്റാത്തതിനാൽ എനിക്ക് വലിയ വിഷമമുണ്ട്. എന്നിരുന്നാലും ഫോൺ വഴി അവരുമായി ഞാൻ സംസാരിക്കാറുണ്ട്. വാക്കേഷൻ കാലത്തേ ഓർമ്മകളും ലോക്കഡോൺ കാലത്തേ വിഷമതകളും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. | കൂട്ടുകാരെ കാണാൻ പറ്റാത്തതിനാൽ എനിക്ക് വലിയ വിഷമമുണ്ട്. എന്നിരുന്നാലും ഫോൺ വഴി അവരുമായി ഞാൻ സംസാരിക്കാറുണ്ട്. വാക്കേഷൻ കാലത്തേ ഓർമ്മകളും ലോക്കഡോൺ കാലത്തേ വിഷമതകളും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. | ||
</center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അപർണ ആർ. പി . | | പേര്= അപർണ ആർ. പി . | ||
വരി 23: | വരി 16: | ||
| സ്കൂൾ കോഡ്= 44453 | | സ്കൂൾ കോഡ്= 44453 | ||
| ഉപജില്ല= നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sathish.ss|തരം=ലേഖനം}} |
12:15, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഓർമ്മകൾ മരിക്കുമോ
കൊറോണ കാരണം നേരത്തേ സ്കൂൾ അടയ്ക്കുകയും പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. എന്റെ ഓർമയിൽ ഇതുവരെ നടക്കാത്ത ഒരു സംഭവമാണത് . ലോക്ഡൌൺ കാരണം സ്കൂളുകളും ക്ഷേത്രങ്ങളും പള്ളികളും കടകളും മറ്റു സ്ഥാപനങ്ങളും അടയ്ക്കുകയും പൊതു ഗതാഗതം തന്നെ നിർത്തി വയ്ക്കുകയും ചെയ്തു . സംസ്ഥാന ജില്ലാ അതിർത്തികൾ അടയ്ക്കുകയും അവിടെ പോലീസിനെ വിന്യസിക്കുകയും ചെയ്തു . ആളുകളെല്ലാം അവരുണ്ടായിരുന്ന സ്ഥലത്തു തന്നെ തങ്ങേണ്ടി വന്നു. ഈ സമയത്ത് ഞാൻ പച്ചക്കറി കൃഷി ചെയ്തു . ഏപ്രിൽ 2 ന് എന്റെ അമ്മുമ്മ മരിച്ചു. ലോക്ഡൌൺ കാരണം ബന്ധുക്കൾക്കാർക്കും വരാൻ കഴിഞ്ഞില്ല. കൂട്ടുകാരെ കാണാൻ പറ്റാത്തതിനാൽ എനിക്ക് വലിയ വിഷമമുണ്ട്. എന്നിരുന്നാലും ഫോൺ വഴി അവരുമായി ഞാൻ സംസാരിക്കാറുണ്ട്. വാക്കേഷൻ കാലത്തേ ഓർമ്മകളും ലോക്കഡോൺ കാലത്തേ വിഷമതകളും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം