"ശബരി.പി ടി ബി എസ് എച്ച് എസ്, അടക്കാപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 44: | വരി 44: | ||
ഒരു എയ്ഡഡ് വിദ്യാലയമാണ് അട്യ്ക്കപുത്തൂര്‍ ഹൈസ്കൂള്‍'''. '''അട്യ്ക്കാഅപുത്തൂര്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. | ഒരു എയ്ഡഡ് വിദ്യാലയമാണ് അട്യ്ക്കപുത്തൂര്‍ ഹൈസ്കൂള്‍'''. '''അട്യ്ക്കാഅപുത്തൂര്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. | ||
== ചരിത്രം =='''പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരി''' വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണു അടക്കാപുത്തൂര് ഹൈസ്ക്കൂല് തുടങാന് അനുമതി കിട്ടിയതു.അപ്പോഴേക്കും സമീപപ്രദേശങളായ ശ്രീക്രിഷ്ണ്പുരം,വെള്ളിനേഴി,അനങനടി,ചെര്പുളശ്ശേരി,കടമ്പഴിപ്പുറമെന്നിടങളില് സ്കൂളുകള് ആരംഭിച്ചിരുന്നു. | == ചരിത്രം ==''''''പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരി'''''' വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണു അടക്കാപുത്തൂര് ഹൈസ്ക്കൂല് തുടങാന് അനുമതി കിട്ടിയതു.അപ്പോഴേക്കും സമീപപ്രദേശങളായ ശ്രീക്രിഷ്ണ്പുരം,വെള്ളിനേഴി,അനങനടി,ചെര്പുളശ്ശേരി,കടമ്പഴിപ്പുറമെന്നിടങളില് സ്കൂളുകള് ആരംഭിച്ചിരുന്നു. | ||
പി.ടി,ബാസ്ക്ക്രപ്പ്ണിക്കരും പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരി മാഷും തമ്മിലുള്ള സുഹ്രത്ബന്ധം,വിദ്യാഭ്യാസ ഡയറക്ടരായ അപ്പന് തമ്പുരാനുമായുള്ള അടുപ്പവും അട്ക്കാപുതൂര് ഹൈസ്കൂള് അനുവദിക്കാന് സഹായകമായി.സ്കൂളിനു ആവശ്യമായ സ്തലം സവ്ജന്യമയി നല്കിയതു പുളിയക്കോട്ടു കുട്ടിക്ക്റിഷ്ണ മേനോനും,പി.ടി,ബാസ്ക്ക്രപ്പ്ണിക്കരുടെ സഹോദരിയായ വിശാലാക്ഷിഅമ്മയും ആണു.1958 ല് കുട്ടിക്രിഷ്ണ്മേനോന്റെ "നളന്ദ" എന്ന വീട്ടിലായിരുന്നു സ്കൂള് ആദ്യം തുടങിയതു.24 കുട്ടികളായിരുന്നു.ആദ്യം ഉണ്ടായിരുന്നതു.പി.ടി,ബാസ്ക്ക്രപ്പ്ണിക്കരു ഹെഡ്മാസ്റ്റരും,ശ്രീമതി.പി.രാധാമണി ,എം.ശിവപ്രസാദ്,കെ.വി.എസ്.വാരിയര്,എ.കെ.ക്രിഷ്ണന് നമ്പൂതിരി,എന്നിവര് അധ്യാപകരും,ക്ലര്കായി പി.അരവിന്ദക്ഷമേനോനും, അധ്യാപകേതര | പി.ടി,ബാസ്ക്ക്രപ്പ്ണിക്കരും പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരി മാഷും തമ്മിലുള്ള സുഹ്രത്ബന്ധം,വിദ്യാഭ്യാസ ഡയറക്ടരായ അപ്പന് തമ്പുരാനുമായുള്ള അടുപ്പവും അട്ക്കാപുതൂര് ഹൈസ്കൂള് അനുവദിക്കാന് സഹായകമായി.സ്കൂളിനു ആവശ്യമായ സ്തലം സവ്ജന്യമയി നല്കിയതു പുളിയക്കോട്ടു കുട്ടിക്ക്റിഷ്ണ മേനോനും,പി.ടി,ബാസ്ക്ക്രപ്പ്ണിക്കരുടെ സഹോദരിയായ വിശാലാക്ഷിഅമ്മയും ആണു.1958 ല് കുട്ടിക്രിഷ്ണ്മേനോന്റെ "നളന്ദ" എന്ന വീട്ടിലായിരുന്നു സ്കൂള് ആദ്യം തുടങിയതു.24 കുട്ടികളായിരുന്നു.ആദ്യം ഉണ്ടായിരുന്നതു.പി.ടി,ബാസ്ക്ക്രപ്പ്ണിക്കരു ഹെഡ്മാസ്റ്റരും,ശ്രീമതി.പി.രാധാമണി ,എം.ശിവപ്രസാദ്,കെ.വി.എസ്.വാരിയര്,എ.കെ.ക്രിഷ്ണന് നമ്പൂതിരി,എന്നിവര് അധ്യാപകരും,ക്ലര്കായി പി.അരവിന്ദക്ഷമേനോനും, അധ്യാപകേതര ജീവനക്കാറരായ''ഒ.ഭാസ്ക്രര മേനോനും,എം.കമലവുമായിരുന്നു | ||
1958ല് അന്നത്തെ കേരളാ മുഖ്യമന്ത്റിയായിരുന്ന '''ശ്രീ.ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു''' പുതിയ കെട്ടിടത്തിനുള്ള തറക്കല്ലിട്ടത്. | 1958ല് അന്നത്തെ കേരളാ മുഖ്യമന്ത്റിയായിരുന്ന ''''''ശ്രീ.ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു'''''' പുതിയ കെട്ടിടത്തിനുള്ള തറക്കല്ലിട്ടത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
19:46, 5 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ശബരി.പി ടി ബി എസ് എച്ച് എസ്, അടക്കാപുത്തൂർ | |
---|---|
വിലാസം | |
പാലക്കട് പാലക്കാട് ജില്ല | |
സ്ഥാപിതം | 16 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-03-2010 | 20037 |
ഒരു എയ്ഡഡ് വിദ്യാലയമാണ് അട്യ്ക്കപുത്തൂര്‍ ഹൈസ്കൂള്‍. അട്യ്ക്കാഅപുത്തൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
== ചരിത്രം =='പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരി' വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണു അടക്കാപുത്തൂര് ഹൈസ്ക്കൂല് തുടങാന് അനുമതി കിട്ടിയതു.അപ്പോഴേക്കും സമീപപ്രദേശങളായ ശ്രീക്രിഷ്ണ്പുരം,വെള്ളിനേഴി,അനങനടി,ചെര്പുളശ്ശേരി,കടമ്പഴിപ്പുറമെന്നിടങളില് സ്കൂളുകള് ആരംഭിച്ചിരുന്നു. പി.ടി,ബാസ്ക്ക്രപ്പ്ണിക്കരും പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരി മാഷും തമ്മിലുള്ള സുഹ്രത്ബന്ധം,വിദ്യാഭ്യാസ ഡയറക്ടരായ അപ്പന് തമ്പുരാനുമായുള്ള അടുപ്പവും അട്ക്കാപുതൂര് ഹൈസ്കൂള് അനുവദിക്കാന് സഹായകമായി.സ്കൂളിനു ആവശ്യമായ സ്തലം സവ്ജന്യമയി നല്കിയതു പുളിയക്കോട്ടു കുട്ടിക്ക്റിഷ്ണ മേനോനും,പി.ടി,ബാസ്ക്ക്രപ്പ്ണിക്കരുടെ സഹോദരിയായ വിശാലാക്ഷിഅമ്മയും ആണു.1958 ല് കുട്ടിക്രിഷ്ണ്മേനോന്റെ "നളന്ദ" എന്ന വീട്ടിലായിരുന്നു സ്കൂള് ആദ്യം തുടങിയതു.24 കുട്ടികളായിരുന്നു.ആദ്യം ഉണ്ടായിരുന്നതു.പി.ടി,ബാസ്ക്ക്രപ്പ്ണിക്കരു ഹെഡ്മാസ്റ്റരും,ശ്രീമതി.പി.രാധാമണി ,എം.ശിവപ്രസാദ്,കെ.വി.എസ്.വാരിയര്,എ.കെ.ക്രിഷ്ണന് നമ്പൂതിരി,എന്നിവര് അധ്യാപകരും,ക്ലര്കായി പി.അരവിന്ദക്ഷമേനോനും, അധ്യാപകേതര ജീവനക്കാറരായഒ.ഭാസ്ക്രര മേനോനും,എം.കമലവുമായിരുന്നു 1958ല് അന്നത്തെ കേരളാ മുഖ്യമന്ത്റിയായിരുന്ന 'ശ്രീ.ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു' പുതിയ കെട്ടിടത്തിനുള്ള തറക്കല്ലിട്ടത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.Suvarna.jpg
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പി.ടി,ബാസ്ക്ക്രപ്പ്ണിക്കര്
1958 ജൂണ്-1958 ഒക്റ്റോബര് |
|
പി.ഗോവിന്ദമേനോന് 1958 ഒക്‍റ്റൊബ്ര് 1985 ജൂണ് | |
ട്.വി.കുഞന് വാരിയര് 1985 ജൂണ് 1988 മെയ് | |
കെ.യെന്.നാരായണന് നന്പൂതിരി.1989 ജനുവരി- 1994-മാറ്ചു | |
എം.ദാമോദരന് നമ്പൂതിരി 1994 എപ്രില് -1997 മാര്ച് | |
പി.സുലോചന 1997-എപ്രില് 1998 മാറ്ച് | |
എം.ടി.കമലാദേവി. 1998 ഏപ്രില് 1999 മാര്ച് | |
എം.പി.ശ്രീദേവി.1999 ഏപ്രില് -2002 മറ്ച് | |
പി.കാര്തിയാനിക്കുട്ടി-2002 ഏപ്രില്-2002 ദിസെംബെര് | |
എം.കമലാദേവി.2003- |
|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.895429" lon="76.334295" zoom="14" width="350" height="350"></googlemap>