"എസ്.എസ്.എച്ച്.എസ് തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
കേരളത്തില്‍, സാമൂഹിക വിദ്യാഭ്യാസരംഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ നവോത്ഥാനം തൊടുപുഴയേയും സജീവമാക്കി. അതിന്റെ സാക്ഷ്യപത്രങ്ങളായി ഏതാനും വീദ്യാകേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വളര്‍ന്നുവരുകയുണ്ടായി. ഇന്നും നിലനില്‍ക്കുന്ന ഗവ.ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ ,ഡയറ്റ് ലാബ് എല്‍ .പി. സ്കൂള്‍ എന്നിവയൊക്കെ ആദ്യകാല വിദ്യാലയങ്ങളാണ്.നാള്‍ക്കുനാള്‍ ഏറിവരുന്ന ജനവിഭാഗങ്ങളുടെ വിഞ്ജാനത്രഷ്ണയെ ശമിപ്പിക്കാന്‍ ഈസ്കൂളുകള്‍ മതിയാവാതെ വന്നു. ആ സാഹചര്യത്തിലാണ് 1950-ല്‍ തെനങ്കുന്നം പള്ളിയോഗം സ്വന്തമായി ഒരു വിദ്യാലയത്തെ പ്പറ്റി ചിന്തിച്ചത്. പള്ളിയോഗം ഒരു എല്‍ .പി. സ്കൂളിനു വേണ്ടി അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിച്ചത് ഹൈസ്കൂളിനായിരുന്നുവെന്നുല്ലതാണ് വിരോധാഭാസം. ഈ അനുമതിയോടെ തൊടുപുഴ നിവാസികളുടെ വലിയൊരു സ്വപ്നം പൂവണിയുകയായിരുന്നു. | കേരളത്തില്‍, സാമൂഹിക വിദ്യാഭ്യാസരംഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ നവോത്ഥാനം തൊടുപുഴയേയും സജീവമാക്കി. അതിന്റെ സാക്ഷ്യപത്രങ്ങളായി ഏതാനും വീദ്യാകേന്ദ്രങ്ങള്‍ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വളര്‍ന്നുവരുകയുണ്ടായി. ഇന്നും നിലനില്‍ക്കുന്ന ഗവ.ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ ,ഡയറ്റ് ലാബ് എല്‍ .പി. സ്കൂള്‍ എന്നിവയൊക്കെ ആദ്യകാല വിദ്യാലയങ്ങളാണ്.നാള്‍ക്കുനാള്‍ ഏറിവരുന്ന ജനവിഭാഗങ്ങളുടെ വിഞ്ജാനത്രഷ്ണയെ ശമിപ്പിക്കാന്‍ ഈസ്കൂളുകള്‍ മതിയാവാതെ വന്നു. ആ സാഹചര്യത്തിലാണ് 1950-ല്‍ തെനങ്കുന്നം പള്ളിയോഗം സ്വന്തമായി ഒരു വിദ്യാലയത്തെ പ്പറ്റി ചിന്തിച്ചത്. പള്ളിയോഗം ഒരു എല്‍ .പി. സ്കൂളിനു വേണ്ടി അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിച്ചത് ഹൈസ്കൂളിനായിരുന്നുവെന്നുല്ലതാണ് വിരോധാഭാസം. ഈ അനുമതിയോടെ തൊടുപുഴ നിവാസികളുടെ വലിയൊരു സ്വപ്നം പൂവണിയുകയായിരുന്നു. | ||
1951 ജൂണില്‍ പള്ളി മുറിക്കുവേണ്ടി നിര്‍മ്മിച്ച താല്‍ക്കാലിക കെട്ടിട്ത്തില്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.1952 ല്‍ അപ്പര്‍. പ്രൈമറി വിഭാഗത്തിനും അനുവാദം കിട്ടിയതോടെ അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകള്‍ ആരംഭിയ്ക്കുകയും ചെയ്തു.1953 ല്‍ നടന്ന സ്കൂള്‍ ആശിര്‍വാദകര്‍മ്മത്തില്‍ വച്ച് അന്നത്തെ എറണാകുളം രൂപ്താ സഹായമെത്രനായിരുന്ന ഡോ.ജോസഫ് പാറക്കാട്ടിലാണ് സ്കൂളിന് സെന്റ് .സെബാസ്ററ്യന്‍സ് എന്ന് നാമകരണം ചെയ് തത്.(അന്ന് കോതമംഗകലം രൂപത നിലവില്‍ വന്നിരുന്നില്ല) | 1951 ജൂണില്‍ പള്ളി മുറിക്കുവേണ്ടി നിര്‍മ്മിച്ച താല്‍ക്കാലിക കെട്ടിട്ത്തില്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.1952 ല്‍ അപ്പര്‍. പ്രൈമറി വിഭാഗത്തിനും അനുവാദം കിട്ടിയതോടെ അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകള്‍ ആരംഭിയ്ക്കുകയും ചെയ്തു.1953 ല്‍ നടന്ന സ്കൂള്‍ ആശിര്‍വാദകര്‍മ്മത്തില്‍ വച്ച് അന്നത്തെ എറണാകുളം രൂപ്താ സഹായമെത്രനായിരുന്ന ഡോ.ജോസഫ് പാറക്കാട്ടിലാണ് സ്കൂളിന് '''സെന്റ്''' .'''സെബാസ്ററ്യന്‍സ്''' എന്ന് നാമകരണം ചെയ് തത്.(അന്ന് കോതമംഗകലം രൂപത നിലവില്‍ വന്നിരുന്നില്ല) | ||
== '''[[മുന്‍ സാരഥികള്‍]]''' == | == '''[[മുന്‍ സാരഥികള്‍]]''' == | ||