"ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കവിത}}

09:50, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

 ചൈനയിൽ നിന്നും വന്ന കൊറോണ
ലോകംമുഴുവൻ വ്യാപിച്ച കൊറോണ
രാജ്യത്തെ പ്രതിസന്ധിയിലാക്കിയ കൊറോണ
ജനങ്ങളെ ബന്ദിയിലാക്കിയ കൊറോണ
ഒരുപാടുപേരുടെ ജീവനെടുത്ത കൊറോണ
ഈ കൊറോണയെ നമുക്ക് ഇല്ലാതാക്കാം
പരസ്പരം അകലം പാലിച്ചും
കൈകൾ സോപ്പിട്ടു കഴുകിയും
പരിസരശുചിത്വം പാലിച്ചും ഇല്ലാതാക്കാം
ഈ കൊറോണയെ നമുക്ക് ഒറ്റക്കെട്ടായ് ഇല്ലാതാക്കാം
     

നഫീസ.കെ.
1 എ ജി.എൽ.പി.എസ്.കൂരാറ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത