"ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/ കൊറോണ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
<p>
<p>
'''ആമുഖം :-'''
  വഴിയോരങ്ങളിൽ സഹോദരിമാരുടെ കരച്ചിലുകൾ ഇല്ല, കൊലപാതകങ്ങൾ ഇല്ല, കവർച്ചകളില്ല, കുറ്റകൃത്യങ്ങൾ ഒന്നുമില്ല. വീടും പരിസരവും വൃത്തിയായി, വായു പരിശുദ്ധയായി ഭൂമി മാതാവിനെ വണങ്ങുന്നു . മനുഷ്യൻറെ ഉപദ്രഹങ്ങളില്ലാതെ മൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്നു. സത്യസന്ധമായി പറഞ്ഞാൽ കോറോണ ഈ ലോകത്ത് ഒരു വിധത്തിൽ സ്വന്തമാക്കിയിരിക്കുന്നു കോവിഡ് നേരിട്ട രാജ്യങ്ങളുടെ അനുഭവങ്ങളിൽ നിന്നും മറ്റും അവർ പറയുന്നത് ഇക്കാര്യം തന്നെയാണ് .ഭൂമി സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്, പ്രകൃതിയുടെ തിരിച്ചടികൾ  വരുമ്പോഴാണ് ഇത്ര വലിയവരും നിസ്സാരൻ ആണെന്ന് നമ്മൾ തിരിച്ചറിയുക.നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പോലും കഴിയാത്ത ഈ വൈറസിൻ്റെ ഉറവിടവും വ്യാപ്തിയും  പൂർണമായും കണ്ടെത്താനായിട്ടില്ല എന്നത് വാസ്തവം തന്നെ കഴിഞ്ഞ വർഷങ്ങളിൽ പ്രളയം ആഞ്ഞടിച്ചപ്പോഴും ആയുസ്സു കുറഞ്ഞ  ഓർമ്മകളിൽ നാം പ്രകൃതിയെ വീണ്ടും ചൂഷണം ചെയ്തു തുടങ്ങി എന്നതിൻ്റെ ലക്ഷണങ്ങളാണ് ഇതെല്ലാം. ഈ കൊറോണയെങ്കിലും നമുക്ക് ഒരു നല്ല നാളേക്ക് വേണ്ടിയുള്ള ഒരു ഓർമ്മപ്പെടുത്തൽ ആകട്ടെ എന്ന് മനസിലാക്കാൻ സഹായിക്കുന്നതാണ് ഈ ലേഖനം.

             മനുഷ്യൻ തൻ്റെ  ആവശ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള എന്തും ഈ ഭൂമി നൽകും എന്നാൽ അത്യാഗ്രഹം നിറവേറ്റാനുള്ള തൊന്നും  ഭൂമിക്ക് നൽകാനാവില്ല എന്ന ഗാന്ധിജി യുടെ ആപ്തവാക്യം ഞാൻ കടം എടുക്കുകയാണ് മനുഷ്യൻറെ പണത്തിനും പ്രതാപത്തോടും ഉള്ള ആർത്തി കാരണം മലകളും കുന്നുകളും വയലുകളും ഇടിച്ചുനിരത്തി വലിയ ഗോപുരങ്ങളും മണിമാളികകളും  പണിതു ഇതിനുള്ള തിരിച്ചടി നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെല്ലാം കാണേണ്ടത്. എന്തൊക്കെ തന്നെയായാലും നമ്മൾ ഈ തിരിച്ചടികൾ എല്ലാം മറന്നാണ് വീണ്ടും പ്രവർത്തിക്കുന്നത്. വെറും മഷി പുരട്ടിയ കടലാസുകൾക്കു വേണ്ടി  വേണ്ടി വായുവിനെ പോലും മലിനമാക്കുന്നു.ഇനിയെങ്കിലും നാം പ്രകൃതിയെയും സകല മൃഗങ്ങളെയും സ്നേഹിച്ചു കൊണ്ടുള്ള ഒരു നാളെ കെട്ടിപ്പടുത്തി ഉയർത്തേണ്ട കാലമായില്ലേ എന്ന തിരിച്ചറിവാണ് ഈ കൊറോണ കാലം നമുക്ക് നൽകുന്നത്.

വരി 18: വരി 16:
{{BoxBottom1
{{BoxBottom1
| പേര്=  അർജുൻ.പി.വി
| പേര്=  അർജുൻ.പി.വി
| ക്ലാസ്സ്=  7.F  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 F  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 26:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verification|name=lalkpza| തരം=ലേഖനം}}
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/856789" എന്ന താളിൽനിന്ന് ശേഖരിച്ചത്