"ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/നാട് നമ്മുടെ വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=ലേഖനം}}

15:12, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാട് നമ്മുടെ വീട്

നമ്മുക്ക് രോഗം പിടികൂടുന്നത് വൃത്തിയില്ലായ്മയാണ് ഉദാ: ആഹാര രീതി,ജീവിത രീതി .കാരണം നാം ഇന്ന് കഴിക്കുന്ന ആഹാരംതിൽ വിഷമടങ്ങിയിരികുന്നു.മുൻപ് നാം തന്നെ കൃഷി ചെയ്തിരുന്നു പക്ഷെ ഇപ്പോൾ നാം അനൃസംസ്ഥാനങളിൽ നിന്നും കൊണ്ടുവരും.ആരും ഒന്നുംസ്വയം ചെയ്യില്ല.കൃഷി മാത്രമല്ല എല്ലാം ഇറക്കുമതിചെയ്യുന്നു.ഇതെല്ലാം കണ്ട് മനസ്സിലാക്കാൻ പഠിക്കും എന്നാൽ കുറെയൊക്കെ രോഗത്തെ അകറ്റി നിറുത്താൻസഹായിക്കും.പക്ഷെ ഇപ്പോൾ നോക്കു പുതിയ പുതിയ രോഗങ്ങൾ നമ്മളെ തേടിയെത്തുന്നു .എത്രയധികം ആളുകൾമരിക്കുന്നു .ഇതിന്റെ കാരണം ആരാ നാം തന്നെയല്ലേ'നാം എത്രയയധികം ശുചിത്വം പാലിക്കുന്നുവോ പകർച്ചവ്യാധികൾ നമ്മെ പിടികൂടില

ഇതു കൂടാതെ ഡോക്ടർമാർപറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കാൻശ്രമിച്ചാൽ നല്ലത്. നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി നോക്കണം.പുറത്തുപോയി വന്നാൽ കൈയുംകാലും വൃത്തിയാക്കണം പകർച്ചവ്യാധികളെ കുറിച്ച് കുട്ടികൾക് പറഞ്ഞു കൊടുക്കണം. അങ്ങനെ ആരോഗൃമുളള ഒരു നാളയെ വാർത്തെടുകാം

അഞ്ജലി കൃഷ്ണ
2 B ജി.എൽ.പി.എസ്_കിഴക്കേതല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം