"ഗവ. യു പി എസ് കല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 2 }} <p> ചൈന എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=      2
| color=      2
}}
}}
{{Verification|name=PRIYA|തരം=കഥ }}

12:44, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


ചൈന എന്ന രാജ്യത്തെ ഒരു സംസ്ഥാനമാണ് വൂഹാൻ . പെട്ടെന്ന് അവിടെ വ്യത്യസ്തമായ ആയ ഒരു രോഗം പിടിപെട്ടു.അതൊരു . വൈറസ് ആയിരുന്നുഅതിന്റെ പേര് കോവി ഡ്19 അല്ലെങ്കിൽ കൊറോണ എന്നായിരുന്നു അതിനെ ഒരു ഡോക്ടറാണ് തിരിച്ചറിഞ്ഞത്. ലീ എന്നായിരുന്നു ഡോക്ടറുടെ പേര്. അദ്ദേഹം വ്യാജ പ്രചരണം നടത്തി എന്ന കുറ്റത്തിന് അദ്ദേഹത്തെ ജയിലിൽ പിടിച്ചിട്ടു. കുറച്ചു നാളുകൾക്ക് ശേഷം അദ്ദേഹം അതേ വൈറസ് മൂലം മരിച്ചു. പിന്നെ അത് ലോകം മുഴുവനും വ്യാപിച്ചു. ഇന്ത്യയിലും വ്യാപിച്ചു. ഇന്ത്യയും അമേരിക്കയും ഇത് കാര്യമായി എടുത്തില്ല. എന്നാൽ അമേരിക്ക യിൽഒരു ലക്ഷം ആയപ്പോൾ ഇന്ത്യ ആ സമയത്ത് ഒരു ബുദ്ധി പ്രയോഗിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ആദ്യമൊന്നും അത്രയ്ക്ക് ഫലം ഉണ്ടായില്ല.പതുക്കെ പതുക്കെ ഒക്കെ ഫലം കാണാൻ തുടങ്ങി. അതിനേക്കാൾ ആശ്വാസമായത് രോഗം വരുന്നതിനേക്കാൾ കൂടുതലാണ് രോഗം ഭേദമാകുന്നത്.അങ്ങനെഅങ്ങനെ ഇന്ത്യയിലെ 131 കോടിജനങ്ങളും ഒത്തു നിന്ന് ബ്രേക്ക് ദി ചെയിൻ എന്ന ദൗത്യം പൂർത്തീകരിച്ചു.അങ്ങനെ ലോകം മുഴുവൻ ഒരുമിച്ച് പ്രയത്നിച്ച് ഒത്തുപിടിച്ച് കൊറോണയെ തുരത്തി ഓടിച്ചു. അങ്ങനെ ലോകം കൊറോണ എന്ന മഹാമാരിയിൽ നിന്നും അതിജീവിച്ചു

ജയേഷ് ജെ
5A ഗവ. യു പി എസ് കല്ലൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ