"ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൊടുപുഴ നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി മുട്ടം ഈരാറ്റുപേട്ട റോഡില്‍ സ്ഥിതിചെയ്യുന്നു.  
* തൊടുപുഴ നഗരത്തില്‍ നിന്നും 70 കി.മി. അകലത്തായി മണിയാറന്‍കുടിയില്‍ സ്ഥിതിചെയ്യുന്നു.  
|----     
|----     
* മുട്ടം ബസ് സ്റ്റാന്റിനു സമീപം
 
|}
|}
|}
|}
വരി 76: വരി 76:




 
<googlemap version="0.9" lat="9.895128" lon="76.966095" zoom="11" width="350" height="350">
 
 
 
 
 
<googlemap version="0.9" lat="9.954648" lon="76.743622" zoom="11" width="350" height="350">
9.837626, 76.744308
9.837626, 76.744308
9.874834, 76.957169
</googlemap>
</googlemap>

17:03, 4 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി
വിലാസം
ജി.വി.എച്ച്.എസ്.എസ് മണിയാറന്‍കുടി

ഇടുക്കി ജില്ല
സ്ഥാപിതം7 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടൂപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-03-2010Mtctdpa




ചരിത്രം

മണിയാറന്‍കുടി ഗവ: സ്കൂള്‍ 1958 ല്‍ നിലവില്‍ വന്നു. സ്കൂള്‍ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവര്‍ഗ്ഗക്കാരുടെ ചരിത്രത്തില്‍ നിന്നാണ് തുടങ്ങുന്നത്. ഏറിയ പങ്കും മന്നാന്‍ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേങളില്‍ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുകുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതില്‍ വമ്പിച്ച പരവര്‍ത്തനങള്‍ വരുത്തിയിട്ടുണ്ട്.

1949 ഏപ്രീള്‍ 19ന് ഈ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ ഇരുപത് പേര്‍ക്കായി 72 ഏക്കര്‍ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങളും പിന്നീട് എത്തിച്ചേര്‍ന്ന കുടിയെറ്റക്കാരും സമ്മിഷ്രമായി താമസം ആരംഭിച്ചതോടെയാണ്‍ വിദ്യാഭ്യാസ്ത്തിണ്ടെ ആവശ്യകത ബോധയമാകുന്നത്. അക്ഷരം പ പ്പിക്കുന്ന ആശാന്‍ കളരിള് തുടങിയ ആദ്യകാല വിദ്യാഭ്യാസ സംബ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

വഴികാട്ടി



<googlemap version="0.9" lat="9.895128" lon="76.966095" zoom="11" width="350" height="350"> 9.837626, 76.744308 9.874834, 76.957169 </googlemap>