"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ശുചിത്വം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം       | color=       }} <p>പണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=മട്ടന്നൂർ.എച്ച് .എസ്.എസ്         
| സ്കൂൾ=മട്ടന്നൂർ.എച്ച് .എസ്.എസ്         
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14049
| ഉപജില്ല=മട്ടന്നൂർ       
| ഉപജില്ല=മട്ടന്നൂർ       
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
വരി 16: വരി 16:
| color= 2     
| color= 2     
}}
}}
{{Verification|name=supriyap| തരം= കഥ}}

15:24, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം      

പണ്ട് പണ്ട് ഒരു കാട്ടില് മിക്കു എന്നു പേരുള്ള ഒരു  കാക്കയുണ്ടായിരുന്നു .വലിയ ശുചിത്വ ബോധമുളള കാക്കയാണ് മിക്കു പറക്കുന്ന നേരം ശുചിയല്ലാത്ത ഇടം കണ്ടാല് അവിടം ശുചിയാക്കിയാക്കിയിട്ടേ മിക്കു വീട്ടിലേക്കു മടങ്ങു. ഒരു ദിവസം മിക്കു വീട്ടിലേക്കു മടങ്ങുകയായിരുന്നു, അപ്പോഴതാ സിംഹരാജനും കൂട്ടരും കാക്കകളുടെ വീട്ടു പരിസരം ശുചിത്വമില്ലാതാക്കുന്നു. മിക്കു സിംഹരാജനും കൂട്ടരും പോയ നേരം നോക്കി അതെല്ലാം ശുചിയാക്കി.നമ്മളും മിക്കുവിനെ പോലെയായിരിക്കണം , കാരണം നോക്കൂ സിംഹരാജനും കൂട്ടരും കാക്കകളുടെ വീടിനടുത്ത് ശുചിത്വമില്ലാതാക്കിയിട്ടും  മിക്കു അതൊക്കെ ക്ഷമിച്ച് സിംഹരാജനോട് ശത്രുത വയ്ക്കാതെ ശുചിയാക്കുകയാണ് ചെയ്യ്തത്.

അവന്തിക എ
5 A മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ