"ഗവ.ഫിഷറീസ് എൽ.പി.എസ്. മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(frame) |
||
വരി 1: | വരി 1: | ||
{{prettyurl|GOVT.FISHERIES LPS MANAPPURAM}} | {{prettyurl|GOVT.FISHERIES LPS MANAPPURAM}} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മണപ്പുറം | | സ്ഥലപ്പേര്= മണപ്പുറം |
12:28, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.ഫിഷറീസ് എൽ.പി.എസ്. മണപ്പുറം | |
---|---|
വിലാസം | |
മണപ്പുറം ഗവണ്മെന്റ് ഫിഷറി എൽ.പി . എസ്.മണപ്പുറം മണപ്പുറം.പി.ഓ 688526 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04782532405 |
ഇമെയിൽ | 34301thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34301 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | jayasree.B |
അവസാനം തിരുത്തിയത് | |
23-12-2021 | Mka |
ചരിത്രം
മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനായി അടിനാട്ടിൽ കുഞ്ഞൻ എന്ന വെക്തി സർക്കാരിന് സംഭാവന ചെയ്ത സ്ഥലത്തു ആയിരത്തിത്തൊള്ളായിരത്തി പത്തൊൻപത്തിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.ഒന്ന് മുതൽ അഞ്ചു വരെ രണ്ടു ഡിവിഷൻ വീതം ഉണ്ടായിരുന്നു.സമീപത്തു ഒരു മാനേജ്‍മെന്റ് സ്കൂൾ വന്നതോടെ കുട്ടികൾ കുറഞ്ഞു.ആയിരത്തി തൊള്ളായിരത്തിതൊണ്ണൂറ്റി ഏഴിൽഅഞ്ചാം ക്ലാസ് നിർത്തലാക്കി.രണ്ടായിരത്തി മൂന്നിൽ പാം ഫൈബർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ പ്രീ പ്രൈമറി തുടങ്ങിയതോടെ കുട്ടികൾ കൂടാൻ തുടങ്ങി.
ഭൗതിക സൗകര്യങ്ങൾ
സുസജ്ജമായതും വൈദ്യുതികരിച്ചതുമായ കെട്ടിടങ്ങൾ,ചുറ്റുമതിൽ,വിവിധ തോട്ടങ്ങൾ,തുടങ്ങിയവയുണ്ട്.ഫര്ണിച്ചറുകളുടെ അഭാവം,കുട്ടികൾക്ക് കളിക്കുവാൻ കളിസ്ഥലം കുറവാണു.ലൈബ്രറി റൂം ,കമ്പ്യൂട്ടർ ലാബ്,പണിപൂർത്തീകരിക്കാത്ത ഡൈനിങ്ങ് ഹാൾ എന്നിവ സ്കൂളിന്റെ പരിമിതികളാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ==യോഗ ട്രെയിനിങ്
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- ഡി.കുഞ്ഞമ്മ
- ആർ.മീര
- പീ.മറിയാമ്മ
- വി.കെ.ജയന്തി
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- വിശ്വംഭരൻ
- അന്ന്സാമ്മ
- എഛ്സിന്താഭായി
== നേട്ടങ്ങൾ ==പാഠ്യ പഠ്യേതര വിഷയങ്ങളിൽ കുട്ടികൾ മുന്നിൽ നിൽക്കുന്നു.ക്വിസ്
മത്സരങ്ങളിലും മത്സര പരീക്ഷകളിലും
ഉന്നത റാങ്കുകൾ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ.എം.ആർ.വത്സലൻ
- ഷാജി
- ജയശങ്കർ
- അശോകൻ
- ആശാമണി
വഴികാട്ടി
ചേർത്തല ട്രാൻസ്‌പോർട് സ്റ്റാൻഡിൽ നിന്നും പാൻട്രെൻഡു കി.മി.വടക്ക് തുറവൂരിൽ നിന്നും 5 കി.മി. കിഴക്ക്
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾചേർത്തല -അരൂക്കുറ്റി റോഡിൽ മണപ്പുറം ഷാപ്പുപടി ജംഗ്ഷന് ഇരുന്നൂറു മീറ്റർ കിഴക്കന്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.തുറവൂരിൽ നിന്നും ഓട്ടോയ്ക്ക്നൂറ്റി ഇരുപതുരൂപയാണ്.അരൂര്‍ വഴിയും വരാം.
|
{{#multimaps:9.668878, 76.339769|zoom=13}}