"ജി യു പി എസ് വട്ടോളി/ബാലമോദിനീ സംസ്കൃതസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ranjithkoiloth (സംവാദം | സംഭാവനകൾ)
No edit summary
Ranjithkoiloth (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
*[[:പ്രമാണം:BALAVANI-3.pdf|സംസ്കൃതപത്രം 2018-19]]
*[[:പ്രമാണം:BALAVANI-3.pdf|സംസ്കൃതപത്രം 2018-19]]
==ബാലശിക്ഷ==
==ബാലശിക്ഷ==
ഇതിനു പുറമെ എൽ.പി.വിഭാഗത്തിന് ബാലശിക്ഷ എന്ന പേരിലും യു.പി. വിഭാഗത്തിന് സോപാനം എന്ന പേരിലും രണ്ട് അഭ്യാസപുസ്തകങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ട്. സോപാനത്തിന്റെ നിർമാണത്തിൽ 2018 ബാച്ചിലെ ആറാം തരത്തിലെ വിദ്യാർഥികളും നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ വർഷവും സംസ്കൃതവിദ്യാർഥികൾക്കായി ശില്പ
ഇതിനു പുറമെ എൽ.പി.വിഭാഗത്തിന് ബാലശിക്ഷ എന്ന പേരിലും യു.പി. വിഭാഗത്തിന് സോപാനം എന്ന പേരിലും രണ്ട് അഭ്യാസപുസ്തകങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ട്.  
സോപാനത്തിന്റെ നിർമാണത്തിൽ 2018 ബാച്ചിലെ ആറാം തരത്തിലെ വിദ്യാർഥികളും നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.  
 
എല്ലാ വർഷവും സംസ്കൃതവിദ്യാർഥികൾക്കായി ശില്പശാലകൾ സംഘടിപ്പിക്കാറുണ്ട്. ഭാഷാസംബന്ധമായ വിവിധവിഷയങ്ങളിൽ വിപുലമായ പരിശീലനം ഇതു വഴി കുട്ടികൾ നേടുന്നു. ഇതിനു പുറമേ കഥ, കവിത, ഉപന്യാസം തുടങ്ങിയ രചനകൾക്കായി വിശേഷപരിശീലനവും നല്കി വരുന്നു. കുട്ടികളുടെ സംസ്കൃതസംഭാഷണസാമർഥ്യം വർധിപ്പിക്കുന്നതിന് സംഭാഷണപരിശീലനവും നടത്തുന്നുണ്ട്. 2020 മുതൽ സംസ്കൃതസംഭാഷണസമർഥരായ വിദ്യാർഥികൾക്ക് വിശേഷപുരസ്കാരവും നല്കിവരുന്നു.


[[:പ്രമാണം:बालशिक्षा.pdf|അഭ്യാസപത്രം.എൽ.പി]]
[[:പ്രമാണം:बालशिक्षा.pdf|അഭ്യാസപത്രം.എൽ.പി]]