Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ
| |
| | color= 5
| |
| }}
| |
| <center> <poem>
| |
| മറികടക്കും നാം ഈ പകർച്ചവ്യാധിയെ
| |
| തീർച്ചയായും മറികടക്കും നാം ഈ മഹാവ്യാധിയെ.
| |
| സകലതിനെയും അതിജീവിച്ച നാം
| |
| തീർച്ചയായും ഇതുo മറികടക്കും.
| |
|
| |
|
| മനുജൻ ഒരു കുടക്കീഴിൽ ആയപ്പോൾ
| |
| തോറ്റുപോയി മഹാപ്രളയം.......
| |
| സന്മനസ്സുള്ളവർ കൈകോർത്തപ്പോൾ
| |
| പേടിച്ചുപോയി 'നിപ്പ' പോലും,
| |
| ഒരുമയുടെ കരം ഒത്തുചേരുമ്പോൾ
| |
| ഈ കൊറോണയെയും നാം അതിജീവിക്കും.
| |
|
| |
| ഇന്നിൻറെ കാലം കഷ്ടതയുടെ കഥപറയുന്നു
| |
| ഇന്നിൻറെ കാലം ദുഃഖത്തിെന്റെ കഥ കേൾക്കുന്നു
| |
| നാളെ നാം പുതു ജീവിതത്തിൻറെ കഥ പറയുo
| |
| പുതുതലമുറ നന്മയുടെ കഥ കേൾക്കും.
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നെവിൻ എ എസ്
| |
| | ക്ലാസ്സ്= 3 B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= വിൻസെൻസൊ മരിയ സർനെല്ലി ഇംഗ്ലീഷ് മീഡിയം സ്കൂൾ തൂങ്ങാംപാറ, തിരുവനന്തപുരം,കാട്ടാക്കട
| |
| | സ്കൂൾ കോഡ്= 44374
| |
| | ഉപജില്ല= കാട്ടാക്കട
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 2
| |
| }}
| |
23:21, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം