"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ഓർമ്മകളിലെ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ടാഗ് ചോയ്‍തു.)
No edit summary
വരി 18: വരി 18:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= വേദിക്  കൃഷ്ണ
| പേര്=വേദിക്  കൃഷ്ണ
| ക്ലാസ്സ്= 1 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.യ‍ു.പി.സ്‍ക‍ൂൾ അരിയല്ല‍ൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.യ‍ു.പി.സ്‍ക‍ൂൾ അരിയല്ല‍ൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19439
| സ്കൂൾ കോഡ്= 19439
| ഉപജില്ല= പരപ്പനങ്ങാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പരപ്പനങ്ങാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പ‍ുറം  
| ജില്ല=മലപ്പ‍ുറം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:52, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓർമ്മകളിലെ കോവിഡ്

കൂട്ടമായ്, കൂട്ടമായ്,
കൂട്ടരെ നമ്മൾക്ക് കോവിഡിൻ കാലത്തെ കഥകൾ ചൊല്ലാം.
സ്ക്കൂളും, അമ്പലോം, പള്ളിയുമെല്ലാം കൊട്ടിയടച്ചല്ലോ കോവിഡ് കാലം
കൂട്ടമായ് ചേർന്നു കളിച്ചതും, കൂട്ടമായ് -
ചേർന്നു പഠിച്ചതുമെല്ലാം കോവിഡിൻ കാലം, പാടെ
തിരുത്തിയെഴുതിയല്ലോ...!
സാനിറ്റൈസറും, സോപ്പും
വ്യക്തി ശുചിത്വത്തിൻ കാവലാളായി.
സാമൂഹ്യാകലത്തിൽ നിൽക്കുമ്പോഴും നമ്മൾ,
മാനസികൈക്യത്തിൽ തോഴരായ് മാറണം.
നമ്മൾക്കൊത്തു പറഞ്ഞിടാം കൂട്ടരെ,
കോവിഡിൻ ബാധയൊഴിപ്പിക്കാൻ കോർക്കുക കൈകൾ നാം അന്തിമ വിജയം വരെ.

വേദിക് കൃഷ്ണ
1 B ജി.യ‍ു.പി.സ്‍ക‍ൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത