"ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി/അക്ഷരവൃക്ഷം/ലോക്ക് ഡൗണിൽ ഒരു അവധിക്കാലം - അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗണിൽ ഒരു അവധിക്കാലം -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ലോക്ക് ഡൗണിൽ ഒരു അവധിക്കാലം - അനുഭവക്കുറിപ്പ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ലോക്ക് ഡൗണിൽ ഒരു അവധിക്കാലം - അനുഭവക്കുറിപ്പ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഈ അവധിക്കാലം അത്ര സന്തോഷകരമായിരുന്നില്ല എത്രയും പെട്ടെന്ന് സ്കൂൾ തുറന്ന് എന്റെ സഹപാഠികളെയും അധ്യാപകരെയും കാണാനും സൗഹൃദം പുതുക്കാനും ഞാൻ ആഗ്രഹിക്കുന്നു കാരണം ലോകം ഒരു ലോക്ക് ഡൗണിൽ ആണിപ്പോൾ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാവരും സ്വന്തം വാസസ്ഥലത്ത് ഏകാകികളായ അവസ്ഥ. ലോക ചരിത്രത്തിൽ ഒരു പക്ഷേ ആദ്യത്തേത് എന്നു തന്നെ പറയാം. ഇനിയെന്നാണ് ലോകം പഴയതു പോലെ ചലിച്ചു തുടങ്ങുക എന്നോ ജീവിതം തടസ്സമില്ലാതെ ഒഴുകുകഎന്നോ ആർക്കുമറിയില്ല. ഓടിക്കൊണ്ടിരുന്ന ലോകത്തെ ഒരു ചെറു വൈറസ് ഒറ്റയടിക്കു നിശ്ചലമാക്കി. ടീച്ചർ എനിക്കു അവധിക്കാല വർക്കുകൾ തന്നിരുന്നു. അതെല്ലാം ഞാൻ ഭംഗിയായി ചെയ്തു. ഞാൻ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കി. ചീര, വെണ്ട, പയർ, പാവൽ എന്നിവയെല്ലാം ഉണ്ട്‌. ഒരു കോവി ഡ് ക്കാലത്തെ അറുബോറൻ ദിനചര്യകളെ മാറ്റി മറിച്ചു കൊണ്ട് . ഇപ്പോൾ ഞാൻ ഉഷാറിലാണ്. കൂട്ടുകാരേ നിങ്ങൾക്കും ഇതു പരീക്ഷിക്കാം.
{{BoxBottom1
| പേര്= അമൽ എ
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= ൩൫൪൧൭
| ഉപജില്ല= ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
238

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/852627" എന്ന താളിൽനിന്ന് ശേഖരിച്ചത്