"ജി എച് എസ് എസ് വില്ലടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 121: വരി 121:
|2005 - 08
|2005 - 08


|ഉഷ ടീച്ചര്‍, കൊച്ചമ്മണി, തങ്കം പോള് }
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

17:29, 3 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച് എസ് എസ് വില്ലടം
വിലാസം
വില്ലടം

ത്രിശ്ശൂര്‍ ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്രിശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ത്രിശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-03-201022083





ചരിത്രം

പഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ വില്ലടത്തിന് അഭിമാനര്‍ഹമായ സ്ഥാനമാണുളളത്. ആദ്യകാലത്ത് വില്ലടം (വില്‍വട്ടം പഞ്ചായത്ത് ) പ്രദേശത്തുളളവര്‍തൃശ്ശൂരു വന്നാണ് പഠിച്ചിരുന്നത്. ഏകദേശം എട്ട് കിലോമീറ്റര്‍ നടക്കണം. അന്ന് വാഹന സൗകര്യം തീരെ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീ. ഇട്ട്യാണത്ത് കിട്ടുണ്ണി മേനോന്‍സ്വന്തം സ്ഥലത്ത് രണ്ട് മുറികള്‍പണിത് സ് ക്കൂള്‍ തുടങ്ങിയത്. 1906-ലായിരിന്നു സ് ക്കൂള്‍സ്ഥാപിച്ചത്. കുറച്ച് കൊല്ലങ്ങള്‍ക്കുശേഷം മറ്റൊരു സ്ഥലത്തേക്ക് സ് ക്കൂള്‍മാറ്റി സ്ഥാപിച്ചു. അവിടെയാണ് ഇപ്പോള്‍സ് ക്കൂള്‍നില്‍ക്കുന്നത്.എല്‍പി വിഭാഗം ഇപ്പോഴും അവിടെപ്രവര്‍ത്തിക്കുന്നു.1910ല്‍ഈസ്ക്കൂള്‍സര്‍ക്കാരിന്വിട്ടുകൊടുത്തു.അന്ന്ഇവിടെ നാലരക്ലാസായിരുന്നു.ഈ സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര് ‍കിഴക്കേകോട്ടയിലുളള ഇനാശു മാഷായിരുന്നു. 1964-ല്‍ഈ സ് ക്കൂള്‍ഒരു യുപി സ് ക്കൂളായിഅപ്ഗ്രേഡ് ചെയ്തു. 1972-ലാണ് ഈ സ് ക്കൂളില്‍വര്‍ക്ക് എക്സ്പീരിയന്‍സ് തുടങ്ങുന്ന്ത്. കാര്‍പെന്‍ററി,ഇലക് ട്രിക്ക് വയറിംഗ് എന്നിവ ഇവിടെ പഠിപ്പിച്ചിരുന്നു. 1981-ല് ‍ഹൈസ്ക്കൂളായി അപ്ഗ്രേഡ്ചെയ്തു. ക്ളാസുകള്‍ ആദ്യം എട്ട്,പിന്നെ ഒമ്പത്, പത്ത്എന്നിങ്ങനെ യായിരുന്നു വന്നത്. 1989-ല്‍ഈ വിദ്യാലയത്തില് ‍പസ് ടൂ ആരംഭിച്ചു. 2006 ജനുവരി മാസത്തില്‍ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോ‍ഷിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 വിവരം ലഭ്യമല്ല)
1929 - 41 വിവരം ലഭ്യമല്ല)
1941 - 42 വിവരം ലഭ്യമല്ല)
1942 - 51
1951 - 55 വിവരം ലഭ്യമല്ല)
1955- 58 വിവരം ലഭ്യമല്ല)
1958 - 61 വിവരം ലഭ്യമല്ല)
1961 - 72 വിവരം ലഭ്യമല്ല)
1972 - 83 വിവരം ലഭ്യമല്ല)
1983 - 87 വിവരം ലഭ്യമല്ല)
1987 - 88 വിവരം ലഭ്യമല്ല)
1989 - 90 വിവരം ലഭ്യമല്ല)
1990 - 92 വിവരം ലഭ്യമല്ല)
2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എച്_എസ്_എസ്_വില്ലടം&oldid=85246" എന്ന താളിൽനിന്ന് ശേഖരിച്ചത്