"കയനി യു പി എസ്‍/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=supriyap| തരം= ലേഖനം}} |
11:23, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി
പ്രകൃതി സുന്ദരിയാണ്,അതിലേറെ ഉപകാരിയുമാണ്. നമ്മുക്ക് ശ്വസിക്കാൻ വേണ്ട വായു,ഓക്സിജൻ, എന്തെല്ലാം നമ്മുക്ക് തരുന്നു.പ്രകൃതിയുടെ സുരക്ഷ നമ്മുക്ക് ജീവിക്കാൻ അത്യാവശ്യമാണ് എന്നാൽ ഇന്ന് നമ്മൾ തന്നെ പ്രകൃതിയെ ചീത്തയാക്കുന്നില്ലേ?പരിസര ശുചിത്വം പാലിക്കാതെ ഭക്ഷണ സാധനങ്ങൾ വലിച്ചെറിയുകയും ,പ്ലാസ്റ്റിക് കവറുകൾ മണ്ണിലിടുകയും ,കത്തിക്കുകയും ചെയ്യ്ത് മണ്ണിന്റെ ഗുണം നഷ്ടപ്പെടുത്തുന്നു .ശുദ്ധവായു ശ്വസിച്ച് നല്ല ആരോഗ്യത്തോടെ ജീവിക്കാൻ വീടും പരിസരവും നമ്മുക്ക് ശ്രദ്ധയോടെ ശുചിയാക്കാം
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം