|
|
വരി 1: |
വരി 1: |
| *[[{{PAGENAME}} '''കാലം മറച്ചൊരു ഓർമ്മകൾ''' |കാലം മറച്ചൊരു ഓർമ്മകൾ]] | | *[[{{PAGENAME}} '''കാലം മറച്ചൊരു ഓർമ്മകൾ''' |കാലം മറച്ചൊരു ഓർമ്മകൾ]] |
| <center> <poem>
| |
| അവിടെ ഒരു കുന്ന് ഉണ്ടായിരുന്നു
| |
| അവിടെ ഒരു വയൽ ഉണ്ടായിരുന്നു
| |
| വയൽ നിറയെനെല്ല ഉണ്ടായിരുന്നു
| |
| നെല്ലിലെല്ലാം കതിരു നിറഞ്ഞിരുന്നു
| |
|
| |
| ഹരിതങ്ങൾ എല്ലാം ചേർന്നൊരു
| |
| ഹരിതഭംഗി സൃഷ്ടിച്ചിരുന്നു
| |
| മഴപെയ്യുന്ന വയലിൽ തുള്ളി കളിക്കും
| |
| തവളകളുടെ നാദം ഉണ്ടായിരുന്നു
| |
|
| |
| നീന്തിത്തുടിക്കുന്ന അരയന്നങ്ങൾ തൻ
| |
| സൗഹൃദ സംഗീതം ഉണ്ടായിരുന്നു
| |
| ഓരത്ത് ചേർന്ന് ഒളി പരത്തി
| |
| ചെന്താമര കൂട്ടവും ഉണ്ടായിരുന്നു
| |
|
| |
| അവിടെ ഒരു മരമുണ്ടായിരുന്നു
| |
| വള്ളികൾ പുണർന്നൊരു ചില്ലകൾ തോറും
| |
| തത്തിക്കളിച്ചു ഊഞ്ഞാലാടുന്ന കുരുവി കൂട്ടങ്ങളും
| |
| ഒളിച്ചു കളിക്കാൻ അണ്ണാറക്കണ്ണൻ മാരും
| |
|
| |
| മരങ്ങളെ തഴുകി തലോടാൻ
| |
| മന്ദമാരുതൻ ഉണ്ടായിരുന്നു
| |
| ഭൂമിയാം അമ്മ ദാനമായി നൽകിയ
| |
| ചേലയും പ്രകൃതിയെ നാം വിസ്മരിച്ചു
| |
|
| |
| പൂത്തുലഞ്ഞൊരു വൃക്ഷ മലകളെ
| |
| നാം വെട്ടിവീഴ്ത്തി
| |
| കാലം മറച്ചൊരീ ഓർമ്മകൾ ഇന്ന്
| |
| സ്വപ്നങ്ങളിൽ മാത്രമായി
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അനീറ്റ ആൻ്റണി
| |
| | ക്ലാസ്സ്= 7 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം .ജി .യു .പി . സ്കൂൾ തുമ്പമൺ , പന്തളം പത്തനംതിട്ട
| |
| | സ്കൂൾ കോഡ്= 38328
| |
| | ഉപജില്ല= പന്തളം
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത
| |
| | color= 2
| |
| }}
| |
|
| |
| *[[{{PAGENAME}} '''പ്രതിരോധം തന്നെ ശക്തി ''' |പ്രതിരോധം തന്നെ ശക്തി]]
| |
| <center> <poem>
| |
| സുന്ദരമായൊരു കേരളം
| |
| അത്ഭുതമായ ഒരു കേരളം
| |
| പ്രളയം വിതച്ച ദുരന്തങ്ങൾ
| |
| ഈ മണ്ണിൻ പിന്നാലെ വന്നു നിപ്പയും
| |
| നിപ്പ കൊണ്ടുപോയി അനേകം
| |
| ജീവനുകൾ ഈ മണ്ണിൽ നിന്നും
| |
| രക്തസാക്ഷിയായി ലിനി എന്നൊരു നേഴ്സും
| |
| പുറകാലേ വന്നെത്തി
| |
| ഉരുൾപൊട്ടലും, ഇടുക്കിയും
| |
| വയനാടും അതിൻ കീഴിൽ അലിഞ്ഞു പോയി
| |
| എന്നാൽ എല്ലാത്തിനെയും പൊരുതി ജയിച്ചു നമ്മൾ
| |
| കേരളീയർ വിജയക്കൊടി പാറിച്ചു നമ്മുടെ കേരളം
| |
|
| |
| നാളുകൾക്കുശേഷം എത്തി
| |
| കൊറോണയും ചൈനയിൽ
| |
| വുഹാൻ ദേശത്തുനിന്നെത്തിയ
| |
| കോവിഡ് 19 നും അനേകം ജീവനുകൾ
| |
| എടുത്തിട്ടും മതിയാവാതെ നിന്ന്
| |
| വാക്സിൻ ഇല്ല എന്ന ഒരു സത്യവും
| |
| പ്രതിരോധം തന്നെ ബുദ്ധിയും
| |
| രാജ്യങ്ങൾ ഉറ്റുനോക്കി നിൽക്കും
| |
| നിമിഷങ്ങൾ വാക്സിൻ കണ്ടെത്താനായി
| |
| പരീക്ഷണങ്ങളുമായി രാജ്യങ്ങൾ
| |
|
| |
| കൈകഴുകാം ജീവൻ രക്ഷിക്കാം
| |
| മാസ്ക് ധരിക്കാൻ കീടാണുവിനെ തോൽപ്പിക്കാം
| |
| ഒത്തൊരുമിക്കാം പ്രതിരോധിക്കാം
| |
| വൈറസിനെതിരെ ശക്തമായി എല്ലാവരും
| |
| ഒത്തൊരുമിക്കു വൈറസിനെതിരെ.......
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= റോസ്ബി റ്റി. ജി. പോൾ
| |
| | ക്ലാസ്സ്= 7 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം .ജി .യു .പി . സ്കൂൾ തുമ്പമൺ , പന്തളം പത്തനംതിട്ട
| |
| | സ്കൂൾ കോഡ്= 38328
| |
| | ഉപജില്ല= പന്തളം
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത
| |
| | color= 5
| |
| }}
| |
| *[[{{PAGENAME}} '''ശുചിത്വം ''' |ശുചിത്വം]]
| |
|
| |
| ശുചിത്വം
| |
| "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" ഈ പഴമൊഴി നമുക്ക് പരിചിതമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നത് മരുന്നുകളിൽകൂടിയാണെങ്കിൽ രോഗം വരാതെയുള്ള ചികിത്സ ശുചിത്വത്തിൽ കൂടിയാണ്. ശുചിത്വം പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ പ്രതിരോധിക്കാം. വ്യക്തിശുചിത്വം മാത്രം പോരാ നമ്മുടെ വീടും , പരിസരവും വൃത്തിയായി ഇരിക്കണം. അതുപോലെ നമ്മുടെ സ്കൂളും, മൈതാനവും എല്ലാമെല്ലാം...
| |
|
| |
| നമ്മുടെ അന്തരീക്ഷത്തിൽ പലതരത്തിലുള്ള സൂക്ഷ്മജീവികൾ ഉണ്ട്. ബാക്ടീരിയ, വൈറസ്, ഫംഗസ് മുതലായവ. ഇപ്പോൾ 'വൈറസ്' എന്ന് കേൾക്കുമ്പോൾ നമ്മൾ ഓർക്കുന്നത് കൊറോണ വൈറസ്നെയാണ് കൈകൾ കഴുകിയും, സമൂഹം സാമൂഹിക അകലം പാലിച്ചു നമുക്ക് ഈ വൈറസിനെ നേരിടാം. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതിൽ കൂടി നമ്മൾ ശുചിത്വത്തിന് ഒരു പടി കയറുകയാണ്. രോഗപ്രതിരോധശേഷി നേരിടുകയാണ് തേടുകയാണ്. സമൂഹത്തെ നമ്മൾ സ്നേഹിക്കുകയാണ്. ആയതിനാൽ ശുചിത്വം പാലിച്ച് നമുക്ക് ഒത്തൊരുമിക്കാം... നമ്മുടെ നാടിനു വേണ്ടി.... ഈ ലോകത്തിനുവേണ്ടി...
| |
| {{BoxBottom1
| |
| | പേര്= ജോസ്ന ജോസ്
| |
| | ക്ലാസ്സ്= 7 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം .ജി .യു .പി . സ്കൂൾ തുമ്പമൺ , പന്തളം പത്തനംതിട്ട
| |
| | സ്കൂൾ കോഡ്= 38328
| |
| | ഉപജില്ല= പന്തളം
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത
| |
| | color= 3
| |
| }}
| |