"ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം/അക്ഷരവൃക്ഷം/നമ്മുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മുടെ നാട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്=ഫാത്തിമത് തഫ്‌ന   
| പേര്=ഫാത്തിമത് തഫ്‌ന   
| ക്ലാസ്സ്= നാലാം തരം       <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4       <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

19:58, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ നാട്

കേരളം 'അതിമനോഹരമായ എന്റെ നാട്' എന്ന് നാം അഭിമാനത്തോടെ പറയുന്നു . എന്നാൽ നമ്മുടെ നാടിന്റെ സ്ഥിതി ദയനീയമാണ് . പുഴകളിൽ പ്ലാസ്റ്റിക് സഞ്ചികളും കുപ്പികളും ഒഴുകി നടക്കുന്നു. വഴികളിലും റോഡുകളിലും അവശിഷ്ടങ്ങൾ കൊണ്ടിടുന്നു .പരിസ്ഥിതി സംരക്ഷകർ ആവേണ്ട നമ്മൾ അവിടം മലിനീകരിക്കുകയാണ് . പകർച്ച വ്യാധികൾ പെരുകാൻ അത് കാരണം ആകുന്നു. നമ്മുടെ പരിസരം ശുചിയാക്കേണ്ടത് നമ്മൾ തന്നെ ആണ്. മാലിന്യം പൊതുസ്ഥലത്തു നിക്ഷേപിക്കാതെ വേസ്റ്റ് കുഴികളിൽ നിക്ഷേപിക്കുക . മലിനമല്ലാത്ത . പകർച്ച വ്യാധികൾ ഇല്ലാത്ത ഒരു നല്ല ചുറ്റുപാട് നമുക്ക് ഉണ്ടാക്കി എടുക്കാം .

ഫാത്തിമത് തഫ്‌ന
4 ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം