"എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/പ്രകൃതി (മൂലരൂപം കാണുക)
19:39, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/പ്രകൃതി | പ്രകൃതി ]] {{BoxTop1 | തലക്കെട്ട്= പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
വെട്ടിത്തിളങ്ങിയ സൂര്യനെ മായ്ച്ചു കൊണ്ട് | |||
ഇരുണ്ട മേഘങ്ങൾ വന്നപ്പോൾ ആകാശച്ചെരുവിൽ നിന്നും | |||
കാതടപ്പിക്കുന്ന ഇടിയുടെ ശബ്ദം കേട്ടപ്പോൾ | |||
പേടിച്ചോടി ഞാൻ മിന്നൽ വെട്ടം കണ്ണിലേക്ക് | |||
ആഞ്ഞു പതിച്ചപ്പോൾ വീട്ടിലെ കോലായിൽ | |||
കാത്തു നിന്നീടുന്ന ഉമ്മ എന്നെ വാരിപ്പുണർന്ന് പ്പോൾ | |||
പേടി വേണ്ടെന്ന് ചൊല്ലിയപ്പോൾ ആശ്വാസത്തോടെ ഞാൻ കണ്ണടച്ചു | |||
വീട്ടിനടുത്തുള്ള തോട്ടിലൂടെ ഇന്നൊരു ചെറു വള്ളം | |||
മെല്ലെ കടന്നുപോയി ടാറിട്ട ഉറപ്പിച്ച് റോഡിലൂടെ | |||
ഇന്നൊരു കിണികിണി വണ്ടി കടന്നു പോയി | |||
മേഘങ്ങൾ പാറി നടക്കുന്ന മാനത്ത് കൂറ്റൻ വിമാനം | |||
ഇരമ്പി പോയി എന്തൊരു ആനന്ദം എന്തൊരു കൗതുകം | |||
ഇത്തരം കാഴ്ചകൾ കാണുന്നേരം | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ഫാത്തിമ മുഹ്സിന | ||
| ക്ലാസ്സ്= 6 I | | ക്ലാസ്സ്= 6 I | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 20: | വരി 28: | ||
| ഉപജില്ല= വേങ്ങര | | ഉപജില്ല= വേങ്ങര | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കവിത | ||
| color= 4 | | color= 4 | ||
}} | }} |