"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം./ സ്വപ്നയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം./ സ്വപ്നയാത്ര (മൂലരൂപം കാണുക)
10:48, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Admin15087 (സംവാദം | സംഭാവനകൾ) No edit summary |
Admin15087 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 4: | വരി 4: | ||
}} | }} | ||
നീനു ഒരു മിടുക്കിയാണ് . വാർഷിക പരീക്ഷാ തയ്യാറെടുപ്പിലാണ് അവൾ . അടുത്തദിവസത്തെ പരീക്ഷക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോളാണ് അവൾ ആ വാർത്ത കേട്ടത്. നാളെ മുതൽ സ്കൂൾ ഇല്ല എന്ന്. ലോകമാകെ കൊറോണ പടർന്നു പിടിച്ചിരിക്കുന്നു. ലോകം മുഴുവൻ അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. .മദ്രസകളും സ്കൂളുകളും ഇനി പ്രവർത്തിക്കുകയില്ല , ലോകമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. | നീനു ഒരു മിടുക്കിയാണ് . വാർഷിക പരീക്ഷാ തയ്യാറെടുപ്പിലാണ് അവൾ . അടുത്തദിവസത്തെ പരീക്ഷക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോളാണ് അവൾ ആ വാർത്ത കേട്ടത്. | ||
നാളെ മുതൽ സ്കൂൾ ഇല്ല എന്ന്. ലോകമാകെ കൊറോണ പടർന്നു പിടിച്ചിരിക്കുന്നു. ലോകം മുഴുവൻ അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. .മദ്രസകളും സ്കൂളുകളും | |||
ഇനി പ്രവർത്തിക്കുകയില്ല , ലോകമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. "ഹോ ഈ അവധിക്കാലം മുഴുവൻ വീട്ടിനുള്ളിൽ ഇരിക്കണമല്ലോ" ? | |||
"ഞാനെങ്ങനെ എന്റെ കൂട്ടുകാരെ കാണാതെ ഇരിക്കും" | |||
നീനു പിറുപിറുത്തു . | നീനു പിറുപിറുത്തു . | ||
"സ്കൂൾ അടിച്ചിട്ട് വേണം വിരുന്നു പോകാം എന്ന് വിചാരിച്ചതാ അതും കഴിയില്ല”. | "സ്കൂൾ അടിച്ചിട്ട് വേണം വിരുന്നു പോകാം എന്ന് വിചാരിച്ചതാ അതും കഴിയില്ല”. | ||