ഉള്ളടക്കത്തിലേക്ക് പോവുക

"കയനി യു പി എസ്‍‍/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14758 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Supriyap (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=supriyap| തരം= കവിത}}

11:24, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

 ചൈന തൻ വൻ മതിൽ കടന്നെത്തി
 നമ്മുടെ കൊച്ചു കേരളത്തിലും
 കൊറോണയെന്നൊരു മഹാമാരി
 വ്യക്‌തി ശുചിത്വവും പാലിച്ചുകൊണ്ട്‌
 തുരത്തിടാമി കൊറോണയെ
 കൈ കഴുകേണം മാസ്‌ക് ധരിക്കേണം
 അകലം പാലിച്ചിടേണം
 തുപ്പുമ്പോൾ തുവാലയാൽ മറക്കണം
 നമ്മുടെ മുഖം
 ഇങ്ങനെയെല്ലാം ചെയ്യാം നമ്മുക്ക്
 കൊറോണയെ അകറ്റിനിർത്താം

ദേവാംഗന എം.കെ
6 A കയനി യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത