"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ രോദനം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
<p>അന്ന് ആ ഗ്രാമം ആനന്ദങ്ങളുടെ സഹവാസ സ്ഥലമായിരുന്നു. വിശാലമായ ആ ഗ്രാമത്തിൽ  

സഹകരണത്തിന്റെയും സ്വസ്ഥതയുടെയും കാലമായിരുന്നു. മതിലുകളില്ലാത്ത സ്നേഹമായിരുന്നു അവരുടെ സന്തോഷം. ആ സ്വച്ഛമായ ഗ്രാമാന്തരീക്ഷത്തിന്റെ ഒരു കോണിൽ ജീവിച്ചിരുന്ന ഒരു കർഷക കുടുംബമായിരുന്നു രാമന്റേത്. അവർ കൃഷി ചെയ്തായിരുന്നു ജീവിച്ചിരുന്നത്. അത് കൊണ്ട് തന്നെ അതിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വേതനമായിരുന്നു അവർക്കുണ്ടായിരുന്നത്. ഗ്രാമവാസികളിൽ നിന്നും ഏറ്റവും ദാരിദ്ര്യമേറിയ കുടുംബമായിരുന്നു രാമന്റേത്.ഈ ദുരിതത്തിന്റെയും ദു:ഖത്തിന്റെയും നടുവിൽ അവനാനന്ദിക്കാൻ ആ  

ഗ്രാമ ഹൃദയത്തിന്റെ ചുറ്റുപാടുകളായിരുന്നു ശേഷിച്ചിരുന്നത്. അവന്റെ കഷ്ടപ്യൂട്ടുകൾക്കും പട്ടിണികൾക്കും സാക്ഷിയായ ആ ഗ്രാമം അവന്റെ മിഴിയിൽ ഒരു സ്വർഗ്ഗമായിരുന്നു. ഗ്രാമത്തിലെ ഒരു കൊച്ചു പള്ളിക്കൂടത്തിലായിരുന്നു അവന്റെ വിദ്യാഭ്യാസം. പള്ളിക്കൂടത്തിൽ പോയിട്ടു വന്നാൽ
ഗ്രാമ ഹൃദയത്തിന്റെ ചുറ്റുപാടുകളായിരുന്നു ശേഷിച്ചിരുന്നത്. അവന്റെ കഷ്ടപ്പാപാടുകൾക്കും പട്ടിണികൾക്കും സാക്ഷിയായ ആ ഗ്രാമം അവന്റെ മിഴിയിൽ ഒരു സ്വർഗ്ഗമായിരുന്നു. ഗ്രാമത്തിലെ ഒരു കൊച്ചു പള്ളിക്കൂടത്തിലായിരുന്നു അവന്റെ വിദ്യാഭ്യാസം. പള്ളിക്കൂടത്തിൽ പോയിട്ടു വന്നാൽ
തന്റെ ഓലമേഞ്ഞ കുടിലിൽ അടഞ്ഞുകിടക്കുകയായിരുന്നില്ല അവൻ അതിരുകളില്ലാത്ത സംഗീത ശ്രുതിയിൽ മയങ്ങുക യായിരുന്നു. പ്രകൃതിയോടുള്ള സ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു രാമൻ.ധനമായിരുന്നില്ല അവന്റെ സമ്പത്ത് മറിച്ച് പ്രകൃതിയും സഹജീവികളായ മനുഷരും ജീവജാലങ്ങളുമാണ് അവന്റെ സമ്പത്തും സന്തോഷവും.</p>

41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/849336" എന്ന താളിൽനിന്ന് ശേഖരിച്ചത്