"എ യു പി എസ് വാഴവറ്റ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=shajumachil|തരം=  ലേഖനം}}

10:24, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ആരോഗ്യപരിപാലനത്തിൽ വലിയ പങ്കാണ് ശുചിത്യത്തിനുള്ളത് .അതിൽ വ്യക്തി ശുചിത്വം വളരെപ്രധാനമാണ്. ശുചിത്വ കുറവ മൂലം പ്രധാനമായും പകർച്ചവ്യാധികളാണുണ്ടാവുക .വായുവിൽ കൂടിയും വെള്ളത്തിൽ കൂടിയും പകർച്ചവ്യാധികൾ പടരുന്നു. പരിസര ശുചിത്വം ഓരോരുത്തരുടെയും കടമയാണ്. ഇപ്പോൾ ലോകെ മമ്പാടും പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡ് 19 എന്ന വൈറസനെ പ്രധിരോധിക്കാനും തുടച്ചു നീക്കാനും നമുക്ക് വേണ്ടത് ശുചിത്വമാണ്. "ശുചിത്വകേരളം സുന്ദരകേരളം" എന്ന് വാക്കുകളിൽ പറഞ്ഞാൽ മാത്രം പോരന്നത് പ്രവൃത്തികളിൽ കൂടി മനുഷ്യൻകൊണ്ട് വരണം.

അലൻ ഷാജു
3 B എ യു പി സ്കൂൾ വാഴവറ്റ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം