"സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ്. വല്ലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
റവന്യൂ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=45051|
സ്കൂള്‍ കോഡ്=45012|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1916|
സ്ഥാപിതവര്‍ഷം=1916|
സ്കൂള്‍ വിലാസം=പടിഞ്ഞാറേക്കര, <br/>കോട്ടയം|
സ്കൂള്‍ വിലാസം=പടിഞ്ഞാറേക്കരപി.ഒ., വൈക്കം<br/>കോട്ടയം|
പിന്‍ കോഡ്=686146 |
പിന്‍ കോഡ്=686146 |
സ്കൂള്‍ ഫോണ്‍=04829225768|
സ്കൂള്‍ ഫോണ്‍=04829225768|
സ്കൂള്‍ ഇമെയില്‍=stmaryshsvallakom@gmail.com|
സ്കൂള്‍ ഇമെയില്‍=stmaryshsvallakom@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂള്‍ വെബ് സൈറ്റ്=www.stmaryshsvallakom.com|
ഉപ ജില്ല=വൈക്കം|
ഉപ ജില്ല=വൈക്കം|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
വരി 21: വരി 21:
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=എല്‍ .പി, യു .പി., ഹൈസ്കൂള്‍,|


മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം  &  ഇംഗ്ലീഷ് ‌|
ആൺകുട്ടികളുടെ എണ്ണം=228|
ആൺകുട്ടികളുടെ എണ്ണം=725|
പെൺകുട്ടികളുടെ എണ്ണം=208|
പെൺകുട്ടികളുടെ എണ്ണം=408|
വിദ്യാര്‍ത്ഥികളുടെ എണ്ണം=436|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1133|
അദ്ധ്യാപകരുടെ എണ്ണം=13|
അദ്ധ്യാപകരുടെ എണ്ണം=48|
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= |
പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. കെ. പി. ആലീസ് |
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.രാധാകൃഷ്ണ൯|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=625|
| സ്കൂള്‍ ചിത്രം= vallakom.jpg |300px  
| സ്കൂള്‍ ചിത്രം= vallakom.jpg |300px  
}}
}}
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{prettyurl|St. Mary's HS vallakam}}
{{prettyurl|St. Mary's HS vallakom}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തില്‍നിന്ന് കേവലം മൂന്ന് കിലോമീറ്റ൪ അകലെയായി വൈക്കം - കോട്ടയം മെയി൯ റോഡ് സൈഡിലായി വല്ലകം സെന്റ് മേരീസ് ദേവാലയത്തിനോട് അടുത്തായിട്ടാണ് വല്ലകം സെന്റ് മേരീസ് ഹൈസ്കൂള്‍സ്ഥതിചെയ്യുന്നത്.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->916-ല്‍വല്ലകം പള്ളിയുടെ വകയായി അന്നത്തെ വികാരിയായ ബഹുമാനപ്പെട്ടആലുന്കര കുരുവിളയച്ചന്റെ പരിശ്രമഫലമായി സ്ഥാപിച്ചതാണ് വല്ലകത്തെ പ്രൈമറി സ്കൂള്‍വല്ലകത്തുകാരുടെ മാത്രമല്ല അയല്‍നാട്ടുകാരുടേയും ഏകആശ്രയമായിരുന്നു ഈവിദ്യാഭ്യാസ സ്ഥാപനം. 1945 വരെ നാലാം ക്ളാസ്സുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ ആധിക്യം മൂലം ഷിഫ്ടു സമ്പ്രദായമാണ് നടത്തിയിരുന്നത്. 1968- ല്‍അപ്പ൪ പ്രൈമറിയാക്കാനുള്ള അനുമതി ലഭിച്ചു. ഹൈസ്കൂളാക്കുവാ൯ അനുമതി ലഭിച്ചത് 1982 -ലാണ്.1985- ല്‍ആദ്യത്തെ  എസ്  എസ് എല്‍സി ബാച്ച് പഠനം പൂ൪ത്തിയാക്കി. സംസ്ഥാനനിലവാരം 15% -ല്‍താഴെയായിരുന്ന ആ കാലത്തുപോലും ഈ സ്കൂളിലെ വിജയശതമാനം 100 ആയിരുന്നു. ഉയ൪ന്ന പഠനനിലവാരവും തികഞ്ഞ അച്ചടക്കവും നിലനി൪ത്തുന്നതിനാല്‍വളരെ അകലെനിന്നുപോലും വിദ്യാ൪ഥികള്‍ഈ സരസ്വതീക്ഷേത്രത്തിലെത്തുന്നു.ആവശ്യങ്ങള്‍അറിഞ്ഞു പ്രവ൪ത്തിക്കുന്ന സ്കൂള്‍മാനേജ്മെന്റ്, കാര്യക്ഷമതയുള്ള പി.റ്റി.എ.,പരിചയ സമ്പന്നരായ അദ്ധ്യാപക൪ എന്നിവ ഈ സ്കൂളിന്റെ സവിശേഷതകളാണ്.ഇപ്പോള്‍ഒന്നാംക്ലാസ്സുമുതല്‍പത്താംക്ലാസ്സു വരെ സ്റ്റേറ്റ് സില്ലബസ്സ് മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും വളരെ പ്രശംസനീയമായ രീതിയില്‍നടക്കുന്നു.
1916 ല്‍ വല്ലകം  സെന്‍റ് മേരീസ് പള്ളിയുടെ കീഴില്‍ ഒരു എല്‍. പി. സ്കൂളായി ആരംഭിച്ചു. 1969 ല്‍ യൂ.പി. സ്കൂളായും 1982 ല്‍  ഹൈസ്കൂളായും അംഗീകരിക്കപ്പെട്ടു.
ആറുവയസ്സില്‍താഴെയുള്ള കുട്ടികള്‍ക്കായി പരിചയസമ്പന്നരായ സിസ്റ്റേഴ്സ്സിന്റെ നിയന്ത്രണത്തിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം നേഴ്സറിസ്കൂളും സ്തൂത്ത്യ൪ഹമായ രീതിയില്‍പ്രവ൪ത്തിച്ചുവരുന്നു. പഠനപ്രവ൪ത്തനങ്ങളിലും പാഠ്യേതരപ്രവ൪ത്തനങ്ങളായ കലാകായിക സാംസ്കാരിക രംഗങ്ങളിലും ഈ സ്കൂളിലെ പ്രതിഭകള്‍വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.ശാസ്ത്ര ഗണിതശാസ്ത്ര പ്രവ്രുത്തിപരിചയ ഐറ്റി മേളകളില്‍ഈസ്കളിന് സംസ്ഥാനതലത്തില്‍പോലും നേട്ടങ്ങളുണ്ടാക്കാ൯ കഴിഞ്ഞിട്ടുണ്ട്.എപി യുപി ഹൈസ്കൂള്‍വിഭാഗങ്ങളിലായി 33 ഡിവിഷനുകളും        ത്തോളം കുട്ടികളും ഇവിടെയുണ്ട്.         അദ്ധ്യാപകരും  അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.സ്കള്‍മാനേജ്മെന്റിന്റെയും ഹെഡ് മിസ്ട്രസ്സിന്റെയും അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും പി.റ്റി.എ.യുടേയും അ൪പ്പണമനോഭാവവും പ്രവ൪ത്തനശൈലിയും ഈ സ്കൂളിനെ ജില്ലയിലെ സ്കൂളുകളുടെ മു൯പന്തിയില്‍ത്തന്നെ എത്തിച്ചിരിക്കുന്നു.
| സ്കൂള്‍ ചിത്രം= vallakom.jpg|
| സ്കൂള്‍ ചിത്രം= vallakom.jpg|
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികള്ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഇവിടെ ബാസ്ക്കറ്റ്ബാ  ,വോളീബോ ,ബാഡ് മിന്റ൯ എന്നിവയ്ക്ക് പ്രത്യേകം സൗകര്യങ്ങളുണ്ട്


ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യു .പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 22 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാ൪ട്ട് ക്ലാസ് മുറികളും മ ട്ടിമീഡിയമുറിയും ഉയ൪ന്ന നിലവാരം പുല൪ത്തുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/84630" എന്ന താളിൽനിന്ന് ശേഖരിച്ചത്