"ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 1 }} വൃത്തിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=      1
| color=      1
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

23:02, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

വൃത്തിയും വെടിപ്പും അണുവിമുക്തവുമായതിനേയാണ് ശുചിത്വമുളളത് എന്നുപറയുന്നത് .ശുചിത്വം എല്ലാവർക്കും വേണ്ടതാണ് . വീടിനു പുറത്തുപോയി വന്ന ശേഷം കൈ സോപ്പോ ഹാൻ വാഷോ ഉപയോഗിച്ച് കൈ കഴുകിയിട്ടേ വീട്ടിൽ കയറാവൂ. വീടിനു പരിസരത്ത് മുട്ടത്തോടിലോ ചിരട്ടയിലോ വെള്ളം കെട്ടി കിടക്കുന്നത് കണ്ടാൽ അപ്പോൾ തന്നെ ആ വെള്ളം ചരിച്ചു കളയണം. ആഴ്ചയിലൊരു ദിവസം ഡ്രൈഡേ ആചരിക്കണം. ടെറസിന് മുകളിൽ മഴ പെയ്തു വെള്ളം കെട്ടികിടക്കുകയാണെങ്കിൽ അത് ശുചിയാക്കണം. ടോയ്‌ലറ്റിൽ പോയതിനുശേഷം സോപ്പ് ഉപയോഗിച്ച് നല്ലതുപോലെ കൈ തേച്ച് കഴുകണം. ഇത്രയൊക്കെ ചെയ്താൽ ഒരു വ്യക്തിക്ക് ഒരു രോഗവും ഇല്ലാതെ ജീവിക്കാൻ കഴിയും. തുറന്നുവെച്ച ആഹാരം ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക പച്ചക്കറികൾ മഞ്ഞളിട്ട വെള്ളത്തിലോ ഉപ്പുവെള്ളത്തിലോ ഇട്ടു കുറച്ചു നേരം വച്ചിരിക്കുക.മീനും അതുപോലെ തന്നെ ചെയ്യുക. ഒരു വ്യക്തിക്ക് ആരോഗ്യത്തിന് ശുചിത്വമാണ് വേണ്ടത് .പൊതു സ്ഥലത്ത് തുപ്പരുത് .വേസ്റ്റുകൾ വലിച്ചെറിയരുത്. കഴുകി ഉണക്കിയ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. നാം വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും ശീലമാക്കുക.

വൈഷ്ണവ് വി എ
7A ഗവ.എച്ച് എസ് ,അയിലം,
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം