"സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/അക്ഷരവൃക്ഷം/ മാറിയ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22031 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മാറിയ ഗ്രാമം | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
22031 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        മാറിയ ഗ്രാമം
| തലക്കെട്ട്=        മാറിയ ഗ്രാമം
| color=      3
| color=      3
}}
<center> <poem>
    ഗ്രാമമെങ്ങും മാറിപ്പോയി
    എങ്ങും ഗ്രാമം വിങ്ങിപ്പൊട്ടി
    ഇനിയെന്തേ പറക്കാത്തെ പനന്തത്തെ
    പൂവോ പുൽക്കൊടിനാമ്പോ 
    കള കളമൊഴുകുന്ന അരുവിയോ
    എന്തേ മാറിപ്പോയി ഗ്രാമമേ നീ
    ഭംഗിയേ മാറ്റി നീ കുതിച്ചു...
    തെങ്ങും പച്ച കുന്നുകളും
    ഇനി സ്വപ്നം മാത്രം
    എന്തേ  നീ ഉണരാതെ നിന്നു
    നിന്നിൽ പാറിനടന്ന പറവകളെ
    ഇനിയെന്നു വരുമുയരെ പറന്നകലാനായ് ..
</poem> </center>
{{BoxBottom1
| പേര്=  നിഥുൽ
| ക്ലാസ്സ്=    9 d
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        സെന്റലോഷ്യസ് ഹൈസ്‌കൂൾ എൽത്തുരുത് 
| സ്കൂൾ കോഡ്= 22031
| ഉപജില്ല=      തൃശുർ വെസ്റ്റ്
| ജില്ല= തൃശുർ
| തരം=      കവിത 
| color=    3
}}
}}