"Thannada east lpschool/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= കൊറോണ വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
              കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന    ജീവികളായ സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു  കൂട്ടം വൈറസുകളാണ് കൊറോണ. ജീവികളുടെ ശ്വാസനാളത്തെയാണ് ഇത് ബാധിക്കുന്നത്. ഈ വൈറസ്  മരണത്തിനു വരെ കാരണമാകാം.  കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കും. ഈ 14 ദിവസത്തെയാണ്  ഇൻകുബേഷൻ പീരീഡ് എന്ന് പറയുന്നത് .  28  ദിവസം വരെ കൊറോണ  വൈറസ് ശരീരത്തിൽ നിൽക്കുന്നതായും പറയപ്പെടുന്നു.  ഈ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് മാത്രമാണ് പകരുന്നത് . മനുഷ്യർതമ്മിലുള്ള സമ്പർക്കം ഒഴിവാക്കലാണ് ഏറ്റവും നല്ല പ്രധിരോധ മാർഗ്ഗം. കൂടാതെ കൈകൾ സോപ്പിട്ടു ഇടയ്ക്കിടെ കഴുകിയും, മാസ്ക് ധരിച്ചും, പരസ്പര അകലം പാലിച്ചും  ഈ വൈറസിൽ നിന്ന് മനുഷ്യന് രക്ഷനേടാൻ സാധിക്കും...!!
</p>
{{BoxBottom1
| പേര്= മുഹമ്മദ് നാസിഹ് എസ് എം
| ക്ലാസ്സ്=3  A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= തന്നട ഈസ്റ്റ്  എൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13330
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=ലേഖനം-      <!ലേഖനം-- കവിത / കഥ  /  --> 
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:11, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Thannada_east_lpschool/കൊറോണ_വൈറസ്&oldid=850497" എന്ന താളിൽനിന്ന് ശേഖരിച്ചത്