"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mhsstpba (സംവാദം | സംഭാവനകൾ)
fsfsdfsf
Mhsstpba (സംവാദം | സംഭാവനകൾ)
fsfddsfsf
വരി 3: വരി 3:
| color= 5
| color= 5
}}   
}}   
   പരിസ്ഥിതി മനുഷ്യന്റെ  നിലനിൽപ്പിന് അത്യാവശ്യമായ ഒരു ഘടകമാണ്. അത് ആദ്യം നമ്മൾ മനസ്സിലാക്കണം. മനുഷ്യർ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് വലിയ ആപത്തിന് കാരണമാകുന്നു. മരം ഉണ്ടെങ്കിലെ നമുക്ക് ശുദ്ധവായു ശ്വസിക്കാന കു  . മരം ഇല്ലാതായാൽ നമുക്ക് ശുദ്ധവായു കിട്ടില്ല. പിന്നെ ഒരു ഘടകമാണ് ജലം. അത് മലിനീകരിച്ചാൽ മനുഷ്യർക്കും അതുപോലെ മറ്റു ജീവജാലങ്ങൾക്കും കുടിക്കാനും കുളിക്കാനും കഴിയില്ല. ശുദ്ധജലം, ശുദ്ധവായു,ഇതൊന്നുമില്ലെങ്കിൽ ഒരു ജീവജാലങ്ങൾക്കും ജീവിക്കാൻ കഴിയില്ല.അതുകൊണ്ട് നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നദികളിലും പുഴകളിലും തള്ളരുത്. പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കണമെന്നത് നമ്മുടെ കടമയാണ്. June 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. "Beat air pollution" എന്നാണ് 2019ലെ മുദ്രാവാക്യം. നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം, ഒറ്റക്കെട്ടായി.
   പരിസ്ഥിതി മനുഷ്യന്റെ  നിലനിൽപ്പിന് അത്യാവശ്യമായ ഒരു ഘടകമാണ്. അത് ആദ്യം നമ്മൾ മനസ്സിലാക്കണം. മനുഷ്യർ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് വലിയ ആപത്തിന് കാരണമാകുന്നു. മരം ഉണ്ടെങ്കിലെ നമുക്ക് ശുദ്ധവായു ശ്വസിക്കാൻ കഴിയു . മരം ഇല്ലാതായാൽ നമുക്ക് ശുദ്ധവായു കിട്ടില്ല. പിന്നെ ഒരു ഘടകമാണ് ജലം. അത് മലിനീകരിച്ചാൽ മനുഷ്യർക്കും അതുപോലെ മറ്റു ജീവജാലങ്ങൾക്കും കുടിക്കാനും കുളിക്കാനും കഴിയില്ല. ശുദ്ധജലം, ശുദ്ധവായു,ഇതൊന്നുമില്ലെങ്കിൽ ഒരു ജീവജാലങ്ങൾക്കും ജീവിക്കാൻ കഴിയില്ല.അതുകൊണ്ട് നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നദികളിലും പുഴകളിലും തള്ളരുത്. പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കണമെന്നത് നമ്മുടെ കടമയാണ്. June 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. "Beat air pollution" എന്നാണ് 2019ലെ മുദ്രാവാക്യം. നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം, ഒറ്റക്കെട്ടായി.
   
   
     ശുചിത്വം
     ശുചിത്വം