"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 319: | വരി 319: | ||
===ബൃഹത് ഒപ്പനയിൽ പങ്കാളിയായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു_06_12_2019=== | ===ബൃഹത് ഒപ്പനയിൽ പങ്കാളിയായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു_06_12_2019=== | ||
[[പ്രമാണം:Brihathoppana 1.jpg|ലഘുചിത്രം|ബൃഹത് ഒപ്പനയിൽ പങ്കാളിയായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ അവർകൾ നിർവ്വഹിക്കുന്നു.]] | [[പ്രമാണം:Brihathoppana 1.jpg|ലഘുചിത്രം|ബൃഹത് ഒപ്പനയിൽ പങ്കാളിയായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ അവർകൾ നിർവ്വഹിക്കുന്നു.]] | ||
60ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സാംസ്ക്കാരിക പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമായ കലാവിരുന്നായിരുന്നു സംസ്കൃതത്തിലുള്ള ഗാനത്തിന് അനുസരിച്ച് ചുവടു വെച്ച ബൃഹത് ഒപ്പന. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 301 കുട്ടികൾ പങ്കെടുത്ത ബൃഹത് ഒപ്പന അനിർവ്വചനീയമായ കലാനുഭൂതിയായിരുന്നു. ഈ കലാരൂപത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും കലോത്സവം സാംസ്ക്കാരിക കമ്മിറ്റി സർട്ടിഫിക്കറ്റ് നൽകിയിരുന്നു. പ്രസ്തുത സർട്ടിഫിക്കറ്റ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ച് 06_12_2019ന് ഉദുമ എം.എൽ എ കെ.കുഞ്ഞിരാമൻ വിതരണം ചെയ്തു . പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസർ പി.ലക്ഷ്മി ഉൽഘാടനം നിർവഹിച്ചു.ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വൈസ്.പ്രസിഡന്റ് കുഞ്ഞബ്ദുള്ള മദർ പി.ടി.എ.പ്രസിഡന്റ് അനിത എസ്.എം.സി.ചെയർമാർ ടി.വി.നാരായണൻ, വികസന സമിതി ചെയർമാൻ സുകുമാരൻ.വി.വി, പ്രധാനാധ്യാപിക ഭാരതിഷേണായ്, അധ്യാപകരായവിജയകുമാർ, ഡോ.സുനിൽകുമാർ കോറോത്ത്, പ്രണാബ് കുമാർ, മനോജ് പിലിക്കോട്, പ്രഭാവതി, സജിത പി, അഭിലാഷ് രാമൻ എന്നിവർ സന്നിഹിതരായിരുന്നു. | |||
===പാലാ മരത്തിന്റെ അടിയിൽ നിർമിച്ച സീറ്റിന്റെ ഉദ്ഘാടനം നടന്നു._12-12-2019=== | ===പാലാ മരത്തിന്റെ അടിയിൽ നിർമിച്ച സീറ്റിന്റെ ഉദ്ഘാടനം നടന്നു._12-12-2019=== | ||
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 2001-2002 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ അവരുടെ കൂടിച്ചേരലിന്റെയും പഠന കാലത്തെ ഒാർമ്മപുതുക്കാനായും സ്കൂളിനായി സമർപ്പിച്ചത് പഠനത്തിനും വായനയ്ക്കും വിശ്രമത്തിനുമായി പാലാ മരത്തിന്റെ ചുവട്ടിൽ ഇരിപ്പിടം നിർമ്മിച്ചു കൊണ്ടായിരുന്നു. പരിസ്ഥിതിക്കിണങ്ങുന്ന രീതിയിൽ ഗ്രാനൈറ്റിലാണ് മനോഹരമായ സീറ്റ് നിർമ്മിച്ചത്. നിർമിച്ച സീറ്റിന്റെ ഉദ്ഘാടനം മുൻ അദ്ധ്യാപകർ കുഞ്ഞി കണ്ണൻ മാഷും ഹമീദ് മാഷും കൂടി നിർവഹിച്ചു. 2001-2002 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, എസ്.എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ എന്നിവർ ആശംസയർപ്പിച്ചു. ദാവൂദ് ബേക്കൽ നന്ദിയും പറഞ്ഞു. പൂർവ്വ വിദ്യാർത്ഥികളുടെ വകയായി സ്കൂളിന് മൊമോന്റോയും നൽകി. | തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 2001-2002 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ അവരുടെ കൂടിച്ചേരലിന്റെയും പഠന കാലത്തെ ഒാർമ്മപുതുക്കാനായും സ്കൂളിനായി സമർപ്പിച്ചത് പഠനത്തിനും വായനയ്ക്കും വിശ്രമത്തിനുമായി പാലാ മരത്തിന്റെ ചുവട്ടിൽ ഇരിപ്പിടം നിർമ്മിച്ചു കൊണ്ടായിരുന്നു. പരിസ്ഥിതിക്കിണങ്ങുന്ന രീതിയിൽ ഗ്രാനൈറ്റിലാണ് മനോഹരമായ സീറ്റ് നിർമ്മിച്ചത്. നിർമിച്ച സീറ്റിന്റെ ഉദ്ഘാടനം മുൻ അദ്ധ്യാപകർ കുഞ്ഞി കണ്ണൻ മാഷും ഹമീദ് മാഷും കൂടി നിർവഹിച്ചു. 2001-2002 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, എസ്.എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ എന്നിവർ ആശംസയർപ്പിച്ചു. ദാവൂദ് ബേക്കൽ നന്ദിയും പറഞ്ഞു. പൂർവ്വ വിദ്യാർത്ഥികളുടെ വകയായി സ്കൂളിന് മൊമോന്റോയും നൽകി. | ||