"28031/രോഗപ്രതിരോധം - ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം - ലേഖനം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= രോഗപ്രതിരോധം - ലേഖനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>നമ്മുടെ രാജ്യം ഇന്ന് വളരെ വലിയ പ്രതിസന്ധിയെ നേരിടുകയാണല്ലോ. ലോകം മുഴുവൻ വ്യാപിച്ച കോവിഡ് 19 എന്ന രോഗം ഇന്ത്യയിലും എത്തിക്കഴിഞ്ഞു. നമ്മുടെ രാജ്യം വളരെ ജാഗ്രതയോടെ ഈ രോഗത്തെ അതിജീവിക്കുവാൻ ശ്രമിക്കുകയാണ്.<p/>                     
                      <p>കൊറോണ വൈറസിനെ നേരിടാൻ ഇതുവരെ വാക്സിനുകൾ ലോകത്തൊരിടത്തും കണ്ടെത്തിയിട്ടില്ല.ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങളാണ് ഇന്ന് എല്ലാവരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ശരീര ശുചിത്വമാണ് ഇതിൽ ഏറ്റവും പ്രധാനം. സാനിറ്റൈസ റോ സോപ്പോ ഉപയോഗിച്ച് പല പ്രാവശ്യം കൈ കഴുകുകയും ശരീരശുദ്ധി സൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ വൈറസിനെ പ്രതിരോധിക്കാനാവും. അതുപോലെ തന്നെ നമ്മുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള ഭക്ഷണ ശീലങ്ങളും നാം വളർത്തിയെടുക്ക ണം. ജീവകം സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾക്കും പഴവർഗ്ഗങ്ങൾക്കും നമ്മുടെ പ്രതിരോധശേഷിയെ വർദ്ധിപ്പിക്കാൻ കഴിയും. ചുക്ക്, കുരുമുളക് തുടങ്ങിയവയുടെ ഉപയോഗം രോഗാണുക്കളെ തടയുമെന്ന് ആയുർവേദ ആചാര്യൻമാർ  പറയുന്നത് ഇക്കാലത്ത് പ്രത്യേകം ഓർക്കേണ്ടതാണ്..<p/>
{{BoxBottom1
| പേര്= ജിസ്‌ന മരിയ മാത്യു
| ക്ലാസ്സ്= 10A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.വി.എച്.എസ്.എസ്  തിരുമാറാടി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28031
| ഉപജില്ല=  കൂത്താട്ടുകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:43, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=28031/രോഗപ്രതിരോധം_-_ലേഖനം&oldid=848282" എന്ന താളിൽനിന്ന് ശേഖരിച്ചത്