"ജി.എച്ച്.എസ്. അഞ്ചച്ചവടി/അക്ഷരവൃക്ഷം/ഇന്നിന്റെ മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാളേക്കായ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

17:08, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാളേക്കായ്

പിടയുന്ന തുടിപ്പോടെ അലതല്ലി
ഉയരുന്ന പ്രപഞ്ചമേ, നിന്നിലൂടെ-
അലയുന്ന അണുവിനെ അസത്യമാക്കാൻ-
പ്രാപ്തനാണിന്നു നീ ; ശിഖരമായ്
ഇരതേടി എരിയുന്നവർക്കായ് മാത്രമായ്,
ഇന്നെൻ ബാഹ്യമാം ജീവിതം.
         ഓരോ കോശവുംഅവയിൽ അമർന്നു;
അറിയായിരുന്നിട്ടും; അവ അവരിൽ വളർന്നു,
ഗോളമാകയും ഹാ!വ്യാപകമാകവെ-
ഇനിയെന്നും ഗൃഹം ശുഭമെന്നു ചൊല്ലി
നാളേക്കായ് അടങ്ങിയീ ആഗോളവൃത്താനം
 

വിശാഖ് സി പി
10 A ജി എച് എസ്അഞ്ചച്ചവടി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത