"ജി.റ്റി.എച്ച്‍.എസ് വളകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
ഉപ്പുതറയില്‍ നിന്നും 7 കിലോമീറ്റര്‍അകലെ വനത്തിന്‍റെ ഓരം ഓരം ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികള്‍ ക്ക്അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം. 1957ല്‍ അന്നിവിടെയുണ്ടായിരുന്ന സി എസ് ഐ പള്ളി ഉപദേശിയായിരുന്നഏബ്രഹാം സാറിന്റെയും കോലയ്ക്കല്‍ ഔതച്ചേട്ട ന്റെയും കോലയ്ക്കല്‍കോരമൂപ്പന്റെയും കഠിനമായ പരിശ്രമംമൂലം ഒരു വിദ്യാലയത്തിനു തുടക്കം കുറിച്ചു. വളകോട്ടില്‍ അനുവദിച്ച ഈ ിദ്യാലയത്തിനു സ്ഥലം നല്‍ കിയത് ആദിവാസി ഔതമൂപ്പനാണ്. അക്കാലത്ത്പുല്ലുമേഞ്ഞ് 9 ഷെഡ്ഡുകളില്‍ ആയിരത്തഞ്ഞൂറോളം കുട്ടികള്‍ പഠിച്ചിരുന്നു. 1979ലാണ് പീരുമേട് എം എ -ല്‍ എ ശ്രീ കുര്യന്‍ ിന്നത്തെ സ്കൂള്‍ കെട്ടിടം | ഉപ്പുതറയില്‍ നിന്നും 7 കിലോമീറ്റര്‍അകലെ വനത്തിന്‍റെ ഓരം ഓരം ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികള്‍ ക്ക്അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം. 1957ല്‍ അന്നിവിടെയുണ്ടായിരുന്ന സി എസ് ഐ പള്ളി ഉപദേശിയായിരുന്നഏബ്രഹാം സാറിന്റെയും കോലയ്ക്കല്‍ ഔതച്ചേട്ട ന്റെയും കോലയ്ക്കല്‍കോരമൂപ്പന്റെയും കഠിനമായ പരിശ്രമംമൂലം ഒരു വിദ്യാലയത്തിനു തുടക്കം കുറിച്ചു. വളകോട്ടില്‍ അനുവദിച്ച ഈ ിദ്യാലയത്തിനു സ്ഥലം നല്‍ കിയത് ആദിവാസി ഔതമൂപ്പനാണ്. അക്കാലത്ത്പുല്ലുമേഞ്ഞ് 9 ഷെഡ്ഡുകളില്‍ ആയിരത്തഞ്ഞൂറോളം കുട്ടികള്‍ പഠിച്ചിരുന്നു. 1979ലാണ് പീരുമേട് എം എ -ല്‍ എ ശ്രീ കുര്യന്‍ ിന്നത്തെ സ്കൂള്‍ കെട്ടിടം നിര്‍ മ്മിക്കുകയും ഹൈസ്കൂള്‍ വിഭാഗം ആരംഭിക്കുകയും ചെയ്തത് ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരമത്തോടെ പിന്നീട് വേണ്ടത്ര സൌകര്യങ്ങള്‍ ലഭ്യമായി | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളില്‍ 1 മുതല് 10 വരെ ക്ളാസ്സിലെ കുട്ടികള്‍ പഠിക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.8 കന്പ്യൂട്ടര്‍ സൌകര്യങ്ങളുമായി ബ്രോഡ്ബാന്റ് ഇന്‍റര്‍നെറ്റ് സൗകര്യത്തോടെ ലാബ് സജ്ജീകൃതമാണ്. സയന്‍സ് ലാബും ലൈബ്രറിയുമുണ്ട് | അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളില്‍ 1 മുതല് 10 വരെ ക്ളാസ്സിലെ കുട്ടികള്‍ പഠിക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.8 കന്പ്യൂട്ടര്‍ സൌകര്യങ്ങളുമായി ബ്രോഡ്ബാന്റ് ഇന്‍റര്‍നെറ്റ് സൗകര്യത്തോടെ ലാബ് സജ്ജീകൃതമാണ്. സയന്‍സ് ലാബും ലൈബ്രറിയുമുണ്ട് | ||
| വരി 56: | വരി 57: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
''' | '''ശ്രീ ഭാസ്കരന്‍ , ശ്രീ രാഘവന്‍ , ശ്രീ ലീലാമ്മ , ശ്രീമതി മംഗലി, ശ്രീമതി ഏലിയാമ്മ , ശ്രീമതി ഹംസ, ശ്രീ വിശ്വനാഥ നന്പൂതിരി , ശ്രീ എ റ്റി സെബാസ്റ്റ്യന്‍ , ശ്രീ അച്യതന്‍ , ശ്രീ ഡൊമിനിക് : ''' | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||