"ജി.റ്റി.എച്ച്‍.എസ് വളകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gthsvalakode (സംവാദം | സംഭാവനകൾ)
No edit summary
Gthsvalakode (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''
'''
ഈ താള്‍ നിര്‍മ്മാണഘട്ടത്തിലാണ്  '''   
നിര്‍മ്മാണഘട്ടത്തിലാണ്  '''   


== ചരിത്രം ==
== ചരിത്രം ==
ഉപ്പുതറയില്‍ നിന്നും 7 കിലോമീറ്റര്‍അകലെ വനത്തിന്‍റെ ഓരം ഓരം ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികള്‍ ക്ക്അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം. 1957ല്‍  അന്നിവിടെയുണ്ടായിരുന്ന സി എസ് ഐ പള്ളി ഉപദേശിയായിരുന്നഏബ്രഹാം സാറിന്റെയും‍ കോലയ്ക്കല്‍ ഔതച്ചേട്ട ന്റെയും‍  കോലയ്ക്കല്‍കോരമൂപ്പന്റെയും കഠിനമായ പരിശ്രമംമൂലം ഒരു വിദ്യാലയത്തിനു തുടക്കം കുറിച്ചു. വളകോട്ടില്‍  അനുവദിച്ച ഈ ിദ്യാലയത്തിനു സ്ഥലം നല്‍  കിയത് ആദിവാസി ഔതമൂപ്പനാണ്
ഉപ്പുതറയില്‍ നിന്നും 7 കിലോമീറ്റര്‍അകലെ വനത്തിന്‍റെ ഓരം ഓരം ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികള്‍ ക്ക്അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം. 1957ല്‍  അന്നിവിടെയുണ്ടായിരുന്ന സി എസ് ഐ പള്ളി ഉപദേശിയായിരുന്നഏബ്രഹാം സാറിന്റെയും‍ കോലയ്ക്കല്‍ ഔതച്ചേട്ട ന്റെയും‍  കോലയ്ക്കല്‍കോരമൂപ്പന്റെയും കഠിനമായ പരിശ്രമംമൂലം ഒരു വിദ്യാലയത്തിനു തുടക്കം കുറിച്ചു. വളകോട്ടില്‍  അനുവദിച്ച ഈ ിദ്യാലയത്തിനു സ്ഥലം നല്‍  കിയത് ആദിവാസി ഔതമൂപ്പനാണ്. അക്കാലത്ത്പുല്ലുമേഞ്ഞ് 9 ഷെഡ്ഡുകളില്‍  ആയിരത്തഞ്ഞൂറോളം കുട്ടികള്‍  പഠിച്ചിരുന്നു. 1979ലാണ് പീരുമേട് എം എ -ല്‍ എ ശ്രീ കുര്യന്‍
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളില്‍ 1 മുതല് 10 വരെ ക്ളാസ്സിലെ കുട്ടികള്‍ പഠിക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.8 കന്പ്യൂട്ടര്‍  ‍സൌകര്യങ്ങളുമായി ബ്രോഡ്ബാന്റ് ഇന്‍റര്‍നെറ്റ് സൗകര്യത്തോടെ ലാബ് സജ്ജീകൃതമാണ്. സയന്‍സ്  ലാബും ലൈബ്രറിയുമുണ്ട്
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളില്‍ 1 മുതല് 10 വരെ ക്ളാസ്സിലെ കുട്ടികള്‍ പഠിക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.8 കന്പ്യൂട്ടര്‍  ‍സൌകര്യങ്ങളുമായി ബ്രോഡ്ബാന്റ് ഇന്‍റര്‍നെറ്റ് സൗകര്യത്തോടെ ലാബ് സജ്ജീകൃതമാണ്. സയന്‍സ്  ലാബും ലൈബ്രറിയുമുണ്ട്
വരി 46: വരി 46:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
"https://schoolwiki.in/ജി.റ്റി.എച്ച്‍.എസ്_വളകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്