"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
4.50 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 47ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്റ്റ്രി,ബയോളജി വിഷയങ്ങള്‍ക്കായി ശാസ്ത്രപോഷിണി ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 7000 ത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും അത്യാധുനിക വിവര സാങ്കേതികസൗകര്യങ്ങളുള്ള എഡ്യുസാറ്റ് റൂമും ഇവിടെയുണ്ട്.മലയാളം,തമിഴ് മീഡിയങ്ങളിലായി 5 മുതല്‍ 10 വരെ ക്ലാസുകളില്‍ ഇവിടെ അധ്യയനം നടക്കുന്നു. കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== '''ഹൈസ്ക്കൂള്‍'' == | == '''ഹൈസ്ക്കൂള്‍'' == | ||
| വരി 124: | വരി 124: | ||
</gallery> | </gallery> | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||