"ജി.എൽ.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/മുറ്റത്തെ മുല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (കവിത)
No edit summary
 
വരി 32: വരി 32:
| color=3       
| color=3       
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

10:16, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുറ്റത്തെ മുല്ല


  • മുറ്റത്തെ മുല്ല*

 മുറ്റത്തെ മുല്ല മരം
         പൂത്തുലഞ്ഞു
ചുറ്റുവട്ടത്തിൽ
          നറുമണം പൂത്തു
കുട്ടികൾ നിറയെ നോക്കിനിന്നു
           ഞെട്ടറ്റു വീഴുന്ന പൂവ് കാത്ത്
പെട്ടെന്നതാ ഒരു കാറ്റു വീശുന്നു.......
            പൂവുകൾ മെല്ലെ കൊഴിഞ്ഞിരുന്നു.......
 ചുറ്റുമാ കുഞ്ഞു കണ്ണുകൾ നിറയെ
         കൗതുകത്താൽ വിടർന്നിടുന്നൂ

മുഹമ്മദ് ഫാദില്
4 ജി.എൽ.പി.എസ് പെരുവള്ളൂർ, മലപ്പുറം, വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത