"ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ ഓ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓ കൊറോണ | color= 3 }} <center> <poem> ചൈന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  3
| color=  3
}}
}}
{{verification|name=vanathanveedu| തരം=കവിത}}

10:24, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓ കൊറോണ

ചൈന എന്നൊരു രാജ്യത്ത്
വുഹാനിൽ നിന്നും വന്നേ കൊറോണ
ഏഴു കടലും കടന്നു ചെല്ലാൻ
ഒരു വിസയും വേണ്ടിവന്
ആരെന്നു നോക്കാതെ ആരെയും
പിടികൂടുമിവനേ അകറ്റാൻ
വൃത്തിയായിരിക്കണം .
ഈ കുഞ്ഞു വൈറസിനെ
ജാഗ്രതയാൽ നേരിടാം .
കുഞ്ഞനല്ലിവൻ
മഹാമാരി തന്നെയെന്നോർക്കണം .
 

അഞ്ജന .വി
4 എ ജി.എൽ.പി.എസ് .വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത