"മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MBHS KANIYAPURAM (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MBHS KANIYAPURAM (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6: വരി 6:
2020 മാർച്ച്23 ചൊവ്വാഴ്ച സന്ധ്യയ്ക്കു ശേഷം .......
2020 മാർച്ച്23 ചൊവ്വാഴ്ച സന്ധ്യയ്ക്കു ശേഷം .......
നാളെ എന്തോ വലിയ സംഭവം നടക്കാൻ പോകുന്നു. വീട്ടിലും അടുത്ത
നാളെ എന്തോ വലിയ സംഭവം നടക്കാൻ പോകുന്നു. വീട്ടിലും അടുത്ത
വീടുകളിലുള്ളവരും പലതും പറയുന്നു. നാളെ മുതൽ 21 ദിവസം വരെ
വീടുകളിലുള്ളവരും പലതും പറയുന്നു. നാളെ മുതൽ 21 ദിവസം വരെഇന്ത്യയിൽ ലോക്ക്ഡൗൺആണത്രെ. 7-ആം ക്ലാസ്സുകാരനായ ഞാനാദ്യമായി
ഇന്ത്യയിൽ ലോക്ക്ഡൗൺആണത്രെ. 7-ആം ക്ലാസ്സുകാരനായ ഞാനാദ്യമായി
േകൾക്കുന്ന വാക്കാണത്.
േകൾക്കുന്ന വാക്കാണത്.
അച്ഛനോടും അമ്മയോടും ചോദിച്ചു മനസ്സിലാക്കാൻ ശ്രമം നടത്തി. വീട്ടിൽ
അച്ഛനോടും അമ്മയോടും ചോദിച്ചു മനസ്സിലാക്കാൻ ശ്രമം നടത്തി. വീട്ടിൽ
ഉണ്ടായിരുന്ന ടെലിവിഷൻ കേടായതുകാരണം വാർത്തകൾ കാണാനും
ഉണ്ടായിരുന്ന ടെലിവിഷൻകേടായതുകാരണം വാർത്തകൾ കാണാനും കേൾക്കാനും കഴിയുന്നില്ല. വീട്ടിൽ നെറ്റ്ഉ പ യോഗിക്കാൻ കഴിയുന്ന മൊബൈൽ ഫോൺ കൊച്ച്ഛന് മാത്രമേ ഉള്ളൂ. ആൾസ്ഥലത്തുമില്ല.ഞാൻ താമസിക്കുന്നത് നിരവധി കുടുംബങ്ങൾ ഒരുമിച്ചു താമസിക്കുന്ന കോളനിയിലാണ്. അടുത്തടുത്ത് വീടുകൾ. ലോക്ക്ഡൗണിനെ കുറിച്ച്അറിയാൻതൊട്ടടുത്തവീടുകളിലേയ്ക്ക്ഒരു പ്രദക്ഷിണം നടത്താൻതീരുമാനിച്ചു. 9-ആം ക്ലാസ്സിൽ പഠിക്കുന്ന കേൾവിയും സംസാരശേഷിയുമില്ലാത്ത ചേട്ടൻ അഭിജിത്തിനെയും കൂട്ടി ഒരു കറക്കം.
കേൾക്കാനും കഴിയുന്നില്ല. വീട്ടിൽ നെറ്റ്ഉ പ യോഗിക്കാൻ കഴിയുന്ന മൊബൈൽ
ഫോൺ കൊച്ച്ഛന് മാത്രമേ ഉള്ളൂ. ആൾസ്ഥലത്തുമില്ല.
ഞാൻ താമസിക്കുന്നത് നിരവധി കുടുംബങ്ങൾ ഒരുമിച്ചു താമസിക്കുന്ന
കോളനിയിലാണ്. അടുത്തടുത്ത് വീടുകൾ. ലോക്ക്ഡൗണിനെ കുറിച്ച്
അറിയാൻ തൊട്ടടുത്തവീടുകളിലേയ്ക്ക്ഒരു പ്രദക്ഷിണം നടത്താൻ
തീരുമാനിച്ചു. 9-ആം ക്ലാസ്സിൽ പഠിക്കുന്ന കേൾവിയും സംസാര
ശേഷിയുമില്ലാത്ത ചേട്ടൻ അഭിജിത്തിനെയും കൂട്ടി ഒരു കറക്കം.
അയൽ വീടുകളിലൊക്കെ കൂട്ടം കൂടിനിന്ന് പ്രധാനമന്ത്രി ടെലിവിഷനിൽ
അയൽ വീടുകളിലൊക്കെ കൂട്ടം കൂടിനിന്ന് പ്രധാനമന്ത്രി ടെലിവിഷനിൽ
  പറഞ്ഞ ലോക്ക്ഡൗണിനെ കുറിച്ചൊക്കെ പറയുന്നു. ഞാൻ സമപ്രായക്കാരായ
  പറഞ്ഞ ലോക്ക്ഡൗണിനെ കുറിച്ചൊക്കെ പറയുന്നു. ഞാൻ സമപ്രായക്കാരായ
കൂട്ടുകാരോട്കാര്യങ്ങൾ വ്യക്തമായി അന്വേഷിച്ചു.
കൂട്ടുകാരോട്കാര്യങ്ങൾ വ്യക്തമായി അന്വേഷിച്ചു.കൊറോണ വൈറസ് രോഗം  പടർന്ന് പിടിക്കാതിരിക്കാൻ എല്ലാവരുടേയും
കൊറോണ വൈറസ് രോഗം  പടർന്ന് പിടിക്കാതിരിക്കാൻ എല്ലാവരുടേയും
സുരക്ഷക്കായി 21 ദിവസത്തേയ്ക്ക് അത്യാവശ്യത്തിനല്ലാതെ ആരും
സുരക്ഷക്കായി 21 ദിവസത്തേയ്ക്ക് അത്യാവശ്യത്തിനല്ലാതെ ആരും
വീടിനു പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നുംആവശ്യമില്ലാതെ
വീടിനു പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നുംആവശ്യമില്ലാതെ
സഞ്ചരിക്കുന്നവരെ കർശനമായി ശിക്ഷിക്കുമെന്നും അതാണ് ലോക്ക് ഡൗൺ
സഞ്ചരിക്കുന്നവരെ കർശനമായി ശിക്ഷിക്കുമെന്നും അതാണ് ലോക്ക് ഡൗൺ
എന്നും -അവർ പറഞ്ഞു,
എന്നും -അവർ പറഞ്ഞു,ഞാൻ ശെരിക്കും ഞെട്ടി. അഭിജിത്തിനെ കാര്യങ്ങളുടെ ഗൗരവം
ഞാൻ ശെരിക്കും ഞെട്ടി. അഭിജിത്തിനെ കാര്യങ്ങളുടെ ഗൗരവം
ആംഗയത്തിലൂടെ പറഞ്മനസ്സിലാക്കി കൊടുത്തു. അവനും അറിഞ്ഞിരിക്കട്ടെ,
ആംഗയത്തിലൂടെ പറഞ്മനസ്സിലാക്കി കൊടുത്തു. അവനും അറിഞ്ഞിരിക്കട്ടെ,
തിരികെ വീട്ടിലത്തിയിട്ടും എന്റെആശങ്കകൾ മാറിയില്ല. എന്റെയും
തിരികെ വീട്ടിലത്തിയിട്ടും എന്റെആശങ്കകൾ മാറിയില്ല. എന്റെയുംചേട്ടന്റെയും പരീക്ഷകൾ റദ്ധാക്കിയതും പരീക്ഷനടന്ന സമയത്ത് സോപ്പുംവെള്ളവും ഉപയോഗിച്ച്അധ്യാപകർ കൈകഴുകിച്ചത്, കൊറോണയെക്കുറിച്ച്
ചേട്ടന്റെയും പരീക്ഷകൾ റദ്ധാക്കിയതും പരീക്ഷനടന്ന സമയത്ത് സോപ്പും
പറഞ്ഞത്. കൊറോണ പടരുന്നതും പലരും മരിക്കുന്നതും എല്ലാംഓർമയിൽ തെളിഞ്ഞു വന്നു.ഞാനും കൊറോണയെ പേടിച്ചു വീട്ടിലും സോപ്ും വെള്ളവും കരുതിയിട്ടുണ്ട്.
വെള്ളവും ഉപയോഗിച്ച്അധ്യാപകർ കൈകഴുകിച്ചത്, കൊറോണയെക്കുറിച്ച്
സോപ്പ്അല്ലെങ്കിൽ അണുവിമുക്തലായനി ഉ പ യോഗിച്ചു നന്നായി 20സെക്കൻറ്എങ്കിലും കൈകഴുകാൻ ചേട്ടനെ പഠിപ്ിച്ചതും ഓർത്തു.എല്ലാവരുടെയും കൈകൾ അണുവാഹിനികളാണല്ലോ?
 
പറഞ്ഞത്. കൊറോണ പടരുന്നതും പലരും മരിക്കുന്നതും എല്ലാം
ഓർമയിൽ തെളിഞ്ഞു വന്നു.
ഞാനും കൊറോണയെ പേടിച്ചു വീട്ടിലും സോപ്ും വെള്ളവും കരുതിയിട്ടുണ്ട്.
സോപ്പ്അല്ലെങ്കിൽ അണുവിമുക്തലായനി ഉ പ യോഗിച്ചു നന്നായി 20
സെക്കൻറ്എങ്കിലും കൈകഴുകാൻ ചേട്ടനെ പഠിപ്ിച്ചതും ഓർത്തു.
എല്ലാവരുടെയും കൈകൾ അണുവാഹിനികളാണല്ലോ?
നാളത്തെ കാര്യങ്ങളെക്കുറിച്ചോർത്ത് ചേട്ടനോടൊപ്പം കിടന്നു. ഉറക്കം വന്നില്ല
നാളത്തെ കാര്യങ്ങളെക്കുറിച്ചോർത്ത് ചേട്ടനോടൊപ്പം കിടന്നു. ഉറക്കം വന്നില്ല
ഒരു പാട് ചിന്തകൾ. ഭൂതത്തിനെപ്പോലെ – കൊറോണ വൈറസ്.
ഒരു പാട് ചിന്തകൾ. ഭൂതത്തിനെപ്പോലെ – കൊറോണ വൈറസ്.
പുലർച്ചെ ഞാൻ ഞെട്ടിയുണർന്നു. പരീക്ഷ ദിനങ്ങളിൽ പോലും ഈ നേരത്ത്
പുലർച്ചെ ഞാൻ ഞെട്ടിയുണർന്നു. പരീക്ഷ ദിനങ്ങളിൽ പോലും ഈ നേരത്ത്
അമ്മ പലവട്ടം പലരീതിയിൽ ശ്രമിച്ചിട്ടും ഞാൻ ഉണർന്നിട്ടില്ല. ഇപ്പോൾ
അമ്മ പലവട്ടം പലരീതിയിൽ ശ്രമിച്ചിട്ടും ഞാൻ ഉണർന്നിട്ടില്ല. ഇപ്പോൾ