"തൃച്ചംബരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

22:12, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതി എന്റെ അമ്മ
അതു തന്നെ നൻമ
പ്രകൃതിയെ ശുചിയാക്കീടേണം
രോഗങ്ങളെ തുരത്തീടേണം
നല്ല ശീലങ്ങൾ പാലിക്കേണം
ചപ്പുചവർ മാലിന്യങ്ങൾ നീക്കിടേണം
കൈകാലുകൾ കഴുകീടേണം
നിത്യേന നന്നായി കുളിച്ചീടേണം
തുപ്പരുതേ... മലിനമാക്കരുതേ
വലിച്ചെറിയരുതേ... അശുദ്ധമാക്കരുതേ
പ്രകൃതിയെ സ്നേഹിച്ച് പരിപാലിച്ചീടാം
മാരക രോഗങ്ങൾ അകറ്റി നിർത്തീടാം

ഹർഷ്നന്ദ് എ കെ
2 സി തൃച്ചംബരം യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത