"ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/അക്ഷരവൃക്ഷം/എന്തിനീസന്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്തിനീ സന്കടം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
       SNEHA T  V
       SNEHA T  V
                       X B
                       X B
</poem></center
</poem></center‍>
{{BoxBottom1
| പേര്= സ്നേഹ ടി വി
| ക്ലാസ്സ്=  10 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ജി.ജി.എച്ച്.എസ്.പയ്യന്നൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13098
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:17, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്തിനീ സന്കടം

 മുററത്തു ഞാനുമെൻ ചേച്ചിയും
 കളിച്ചിരിക്കും നേരം
വിങ്ങി വിങ്ങി പൊട്ടിയ മേഘങ്ങൾ
തൻ ദുഖമായി വീഴുന്നു
മേഘങ്ങൾ കരയുന്നു
ഒരുതുള്ളി കണ്ണീർ എൻ മുഖത്തൊന്നു ചുംബിച്ചു
ആ കണ്ണീർ മഴയായി
മുത്തുമണിവീഴും പോലെ
വീഴുമീ കണ്ണീരിനെന്തു ഭംഗി
എന്തേ ഇത്ര ദുഖമീ മേഘങ്ങൾക്ക്
      SNEHA T V
                       X B

</center‍>
സ്നേഹ ടി വി
10 ബി ജി.ജി.എച്ച്.എസ്.പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത