"വി.എച്ച്. എസ്.എസ്. വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ashrafap (സംവാദം | സംഭാവനകൾ)
No edit summary
Ashrafap (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|V.H.S.S. VALANCHERY}}
{{prettyurl|V.H.S.S. VALANCHERY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.

1951മുതല്‍ പ്രവര്‍ത്തിക്കുന്നുി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ഈ‍ആരംഭിച്ചു.സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->1951-ല്‍ വളാഞ്ചേരി ഹൈസ്ക്കൂള്‍ ആരംഭിച്ചു.മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലാണ വളാഞ്ചേരി പഞ്ചായത്തിലെ വൈക്കത്തൂരിലാണ സ്ക്കൂള്‍
<!-- .സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->

{{Infobox School
{{Infobox School
വരി 35: വരി 35:
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം എയ്ഡഡ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  

== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം എയ്ഡഡ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.
1951-ല്‍ സ്ക്കൂള്‍ സ്ഥാപിച്ചു.ഫസ്റ്റ് ഫോം മുതല്‍ തേഡ് ഫോം വരെയുള്ള 3 ക്ളാസുകള്‍.കുളമംഗലത്തിനടുത്തുള്ള പുത്തന്‍ കളം എന്നറിയപ്പെടുന്ന ഒരു നാലകെട്ടിലാണ്  ഹൈസ്ക്കൂള്‍ ആദ്യം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്റര് ‍ശ്രി കെ.സി.കെ. രാജയായിരുന്നു.സര്‍വ്വശ്രീ എം.ടി. ശ്രീകുമാരന്‍ നായര്‍,വി.എന്‍. കൃഷ്ണയ്യര്‍,എം. ദാമോദരന്‍ നന്പൂതിരി, ആര്‍. എന്‍. കക്കാട്, തരകന്‍ അങ്ങാടിപ്പുറം,കുമാരി എം. പി മറിയം എന്നിവര്‍ ആദ്യത്തെ അധ്യാപകര്‍.1952-ല്‍ സ്ക്കൂള് ‍വൈക്കത്തൂര്‍ മൈലാടിക്കുന്നില്‍ ചെരുവില്‍ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1955-ല്‍ വളാഞ്ചേരി ഹൈസ്ക്കൂളിന്റെ (30  ആണ്‍കുട്ടികളും, 10 പെണ്‍കുട്ടികളും ഉള്‍പ്പെട്ട ) ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തിറങ്ങി.വളാഞ്ചേരി ഹൈസ്ക്കൂള്‍ ജില്ലയിലെ മികച്ച വിദ്യാലയമായി മാറികൊണ്ടിരുന്നു.ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവര്‍ത്തി പരിചയമേളകളിലും,കലാകായിക മല്സരങ്ങളിലും മികവുറ്റ വിദ്യാലയമായി.ഇവിടെ പഠിച്ച നിരവധിക്കുട്ടികള്‍ ജില്ലാ- സംസ്ഥാന മല്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ മികച്ച നിലവാരം പുലര്ത്തി.1999-ല്‍ വളാഞ്ചേരി ഹൈസ്ക്കൂള്‍-  ബോയ്സ്  ഹൈസ്ക്കൂള്‍, ഗേള്‍സ് ഹൈസ്ക്കൂള്‍ എന്നിങ്ങനെ രണ്ട് വിദ്യലയമായി മാറി. 1999 -ല്‍ബോയ്സ് ഹൈസ്ക്കൂള്‍ വളാഞ്ചേരി ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ഇന്ന് 5 മുതല്‍ 12 വരെ ക്ളാസ്സുകളിലാായി 2560 കുട്ടികള്‍ പഠിക്കുന്നു.

"https://schoolwiki.in/വി.എച്ച്._എസ്.എസ്._വളാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്