"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
 
         2019 ഡിസംബർ അവസാനവാരത്തിലാണ് കൊറോണ എന്ന വാക്ക് ആദ്യമായി ഞാൻ കേട്ടത്. പത്രമാധ്യമങ്ങളിലൂടെ കേട്ടു എന്നല്ലാതെ അതിനെക്കറിച്ച് വലിയ അറിവൊന്നുമുണ്ടായിരുന്നില്ല.          പിന്നീടുള്ള ദിവസങ്ങളിൽ മാധ്യമങ്ങളിലെ സ്ഥിരം വാർത്തയായി ഈ രോഗം മാറി. 2020 മാർച്ച് ആയപ്പോഴേക്കും ലോകം മുഴുവൻ ഈ മഹാവ്യാധി വ്യാപിച്ചു കഴിഞ്ഞിരുന്നു.

             അമേരിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ ലോക രാജ്യങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ഇപ്പോൾ കോ വിഡ് 19 എന്ന പേരിലാണ് അറിയപ്പെടുന്നത്. പാൻ ഡമിക് ഗണത്തിൽ പെടുന്ന വൈസാണ് ഇത്. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാരംഭിച്ച് ലോകമാകെ കനത്ത ആൾ നാശം വരുത്തിയ  കൊറോണയുടെ ഭീതിയിലാണ് ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളെല്ലാം തന്നെ.

വരി 9: വരി 9:
                 രോഗത്തെ പേടിക്കുകയല്ല, രോഗം പടരാതിരിക്കാനുള്ള ജാഗതയാണ് നമുക്ക് വേണ്ടത്. അതിനായി ഒന്നു മാത്രമേ നാം ചെയ്യേണ്ടതുള്ളൂ. ഇന്ന് സാമൂഹിക അകലം പാലിച്ച് വീട്ടിലിരിക്കാം , നാളെ കൂടുതൽ അടുക്കാനായി .  

         " stay at Home , stay safe"
         " stay at Home , stay safe"
</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= ഷാരോൺ
| പേര്= ഷാരോൺ
വരി 22: വരി 22:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=MT_1227|തരം=ലേഖനം}}
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/873886" എന്ന താളിൽനിന്ന് ശേഖരിച്ചത്